tag:blogger.com,1999:blog-4159966586258008079.post5227382196304900960..comments2023-08-30T21:57:53.347+05:30Comments on വാള് പയറ്റ്: ഒരു മൈസൂർ യാത്രയും കുറേ ബസ്സുകളും..BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.comBlogger33125tag:blogger.com,1999:blog-4159966586258008079.post-37351671455768923062012-07-31T18:34:14.395+05:302012-07-31T18:34:14.395+05:30യാത്ര എനിക്കും ഇഷ്ടപ്പെട്ടു .........ആശംസകള്യാത്ര എനിക്കും ഇഷ്ടപ്പെട്ടു .........ആശംസകള്നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-9318834669840671832012-07-31T18:17:56.711+05:302012-07-31T18:17:56.711+05:30ഇങ്ങളെ മൈസൂര്‍ പോക്ക് ബല്ലാത്തൊരു പോക്കെന്നെട്ടോ....ഇങ്ങളെ മൈസൂര്‍ പോക്ക് ബല്ലാത്തൊരു പോക്കെന്നെട്ടോ.. ഞമ്മളും ആസ്വദിച്ചു. ആശംസകള്‍.അറേബ്യന്‍ എക്സ്പ്രസ്സ്https://www.blogger.com/profile/02943997581067509715noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-51319523276461043242012-01-14T17:50:38.750+05:302012-01-14T17:50:38.750+05:30MAISOORILEKKULLA YATHRA THANNEYANO.... PAYATTARKKU...MAISOORILEKKULLA YATHRA THANNEYANO.... PAYATTARKKU ALLA ANKA THATTILUM ORU URUMIYUNDU.. BUT URUMI VEESHUMBOL ATHU SHAREERATHIL THATTATHE SOOKSHIKKANAM.. ALLAHU ANUGRAHIKKATTE....(PAZHAYA ORU PORALI)Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-7189790702788763522011-11-15T00:03:51.455+05:302011-11-15T00:03:51.455+05:30This comment has been removed by the author.Yaseenhttps://www.blogger.com/profile/15943498227329320194noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-22878409769149184662011-11-14T15:11:09.212+05:302011-11-14T15:11:09.212+05:30കൊള്ളാം നന്നായിട്ടുണ്ട്കൊള്ളാം നന്നായിട്ടുണ്ട്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-50726440305360450922011-11-14T06:23:17.030+05:302011-11-14T06:23:17.030+05:30@ ശ്രീക്കുട്ടൻ : താങ്കു താങ്കൂ.. :) വിസിറ്റിയതിനു ...@ ശ്രീക്കുട്ടൻ : താങ്കു താങ്കൂ.. :) വിസിറ്റിയതിനു നന്ദി ട്ടോ.. :)

@ അക്ബർക്ക : നന്ദി.. ഒരായിരം നന്ദി.. വിസിറ്റിയതിനും കമന്റിയതിനും.. :)

@ മയില്‍പീലി : വിലപ്പെട്ട സമയം ഉപയോഗിച്ച് ബ്ലോഗ് വായിച്ചതിനു നന്ദി ട്ടോ..

@ വഴിയോരക്കാഴ്ചകൾ : താങ്കൂ... ഇനീം വരണം ട്ടോ.. :)BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-45948946839548666442011-11-14T00:09:58.882+05:302011-11-14T00:09:58.882+05:30നല്ല യാത്ര ......നല്ല യാത്ര ......ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-13835146583022522452011-11-13T19:47:27.877+05:302011-11-13T19:47:27.877+05:30ഒരു പാട് ചിരിക്കാന്‍ വകയുള്ള പോസ്റ്റ്. രസകരമായി തന...ഒരു പാട് ചിരിക്കാന്‍ വകയുള്ള പോസ്റ്റ്. രസകരമായി തന്നെ അവതരിപ്പിച്ചു കേട്ടോ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-36011484598161150762011-11-13T19:02:39.546+05:302011-11-13T19:02:39.546+05:30നന്നായിരുന്നു കേട്ടോ..നന്നായിരുന്നു കേട്ടോ..ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-20213349937294195252011-11-13T15:37:41.767+05:302011-11-13T15:37:41.767+05:30@ ഇസ്മായിൽക്ക തണൽ : ഇങ്ങളങ്ങട്ട് ശമിച്ചാളീന്ന് :)
...@ ഇസ്മായിൽക്ക തണൽ : ഇങ്ങളങ്ങട്ട് ശമിച്ചാളീന്ന് :)

@ വിപി അഹ്മദ്ക : അതെന്താ അങ്ങനെ ഒരു ഉറപ്പു വരുത്തല്‍?? ഹഹ

@ ബിലാത്തിപ്പട്ടണം : മൈസൂർ പട്ടണത്തൊക്കെ സഞ്ചരിച്ചു,, ഇനിയീ ബിലാത്തിപ്പട്ടണത്തെന്നാണാവോ സഞ്ചരിക്കുന്നേ.. ;)BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-40641817023329032882011-11-13T15:35:06.913+05:302011-11-13T15:35:06.913+05:30@ ജെഫുക്ക : കയ്യൊപ്പ് പതിപ്പിക്കാൻ നോക്കീട്ട് ഇപ്പ...@ ജെഫുക്ക : കയ്യൊപ്പ് പതിപ്പിക്കാൻ നോക്കീട്ട് ഇപ്പൊ കയ്യൊടിഞ്ഞ് കിടപ്പിലായ അവസ്ഥയാ.. :( ഇങ്ങളെങ്കിലും നിക്ക് കൂട്ടുണ്ടല്ലോ.. സമാധാനായി..

@ ഷഹദ്ക : പടച്ചോനേ.. ഇങ്ങളും ബ്ട എത്ത്യോ??

@ ജുബൈലിയൻ : അയ്ക്കോട്ടേന്ന്.. ഇരുന്ന് ബായ്ച്ചല്ലോ, ഞമ്മക്കത് മതി..

@ കിട്ടല്ലുർ : ഞമ്മളെ ഭ്രാന്തനാക്കി ലേ.. മിണ്ടൂല.. ;)BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-11210247390322856672011-11-13T15:31:10.251+05:302011-11-13T15:31:10.251+05:30@ ആരിഫുസ്താദ് : ഇൻഷാ അല്ലാഹ്.. ഇനി അതൊക്കെ ശ്രദ്ധി...@ ആരിഫുസ്താദ് : ഇൻഷാ അല്ലാഹ്.. ഇനി അതൊക്കെ ശ്രദ്ധിക്കാം.. ഇത്രയൊന്നും മനസ്സിൽ വിചാരിച്ചിരുന്നില്ല.. തോന്നിയപ്പോ അങ്ങെഴുതി എന്നു മാത്രം. ഇനി എഴുതുന്നുവെങ്കിൽ അതൊക്കെ ശരിയാക്കാം.. :) ബ്ലോഗ് വായിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനു നന്ദി,,,,, :)

@ ഫൈസുക്ക: ഫൈസുക്കാക്ക് “തുടരും” പോലെ എനിക്ക് “ഫൂ”യും ഒരു ദൌർബല്ല്യം തന്ന്യാ ട്ടോ.. :)
മുതലക്കുളത്ത് പോയി മുതലയില്ലെന്ന് പറഞ്ഞ് അലമുറയിട്ട് കരഞ്ഞിട്ടെന്ത് കാര്യം?? :(BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-91750124000739472962011-11-13T15:29:43.281+05:302011-11-13T15:29:43.281+05:30ഈ മൈസൂർ സഞ്ചാരഗാഥ ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ്ഈ മൈസൂർ സഞ്ചാരഗാഥ ഇഷ്ട്ടപ്പെട്ടു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-84315304710535928142011-11-13T15:25:16.161+05:302011-11-13T15:25:16.161+05:30@ അൻസാർക്ക : ഇൻഷാ അല്ലാഹ്.. ഇനി എഴുതുന്നു എങ്കിൽ (...@ അൻസാർക്ക : ഇൻഷാ അല്ലാഹ്.. ഇനി എഴുതുന്നു എങ്കിൽ (ഇനിയീ പണിക്കില്ല) ഇതൊക്കെ ശ്രദ്ധിക്കാം.. ആദ്യമായത് കൊണ്ട് ഇതിലും കൂടുതൽ തെറ്റു തിരുത്തലുകൾ പ്രതീക്ഷിച്ച് തന്നെയാണെഴുതിയത്.. ഏതായാലും ബ്ലോഗ് വിസിറ്റിയതിനും ഒരു സൂപ്പർ കമന്റ് കമന്റിയതിനും നന്ദി,, :)

@ ഫൌസിത്ത : അതൊക്കെ ഉണ്ടാവുംന്ന്.. :) ഇങ്ങളെ പോലെ കബിതയൊന്നും ഞമ്മക്ക് പറ്റൂലല്ലോ.. ഇതെങ്കിലും അങ്ങനെ പോട്ടെ.. :)BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-34014929476565242972011-11-13T14:23:32.360+05:302011-11-13T14:23:32.360+05:30മൈസൂര്‍ യാത്രാരസം നന്നായി. വായനയില്‍ ഇടയ്ക്കു ബാസി...മൈസൂര്‍ യാത്രാരസം നന്നായി. വായനയില്‍ ഇടയ്ക്കു ബാസിലിന്റെ ബ്ലോഗ് തന്നെയാണോ എന്ന് ഉറപ്പു വരുത്തേണ്ടി വന്നു. ആശംസകള്‍.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-33005648768683801282011-11-13T14:13:21.488+05:302011-11-13T14:13:21.488+05:30Mysooril ethan kure samayam, Thirichu pettannu eth...Mysooril ethan kure samayam, Thirichu pettannu ethi alle? Naranathu brandante kallu pole!
Ezhuthu jorayi.....kittallurnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-61021998918717996312011-11-13T13:53:04.655+05:302011-11-13T13:53:04.655+05:30Thudakkam muthal odukkam vare vaaiyichchu-athavaa ...Thudakkam muthal odukkam vare vaaiyichchu-athavaa vaayippichchu ennu thanne parayaam. KollaamJubailiannoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-24118416468635998282011-11-13T12:50:28.294+05:302011-11-13T12:50:28.294+05:30Well Said Basil!!!
Congrats - ShahadWell Said Basil!!!

Congrats - ShahadAnonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-30735085402662057802011-11-13T12:32:10.497+05:302011-11-13T12:32:10.497+05:30എഴുത്ത് രസകരം
എന്നാല്‍ കാഴ്ചകള്‍ ശുഷ്കംഎഴുത്ത് രസകരം
എന്നാല്‍ കാഴ്ചകള്‍ ശുഷ്കംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-65554144745021036742011-11-13T11:07:38.631+05:302011-11-13T11:07:38.631+05:30വളരെ രസകരമായി എഴുതി. ഈ മേഘലയിലും കയ്യൊപ്പ് പതിപിക്...വളരെ രസകരമായി എഴുതി. ഈ മേഘലയിലും കയ്യൊപ്പ് പതിപിക്കാനുള്ള ശ്രമത്തിനു അഭിനന്ദനങ്ങള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-33322504252576801212011-11-13T10:39:39.837+05:302011-11-13T10:39:39.837+05:30ഇടക്കുള്ള "ഫൂ" ഇല്ലായിരുന്നു എങ്കില്‍ വള...ഇടക്കുള്ള "ഫൂ" ഇല്ലായിരുന്നു എങ്കില്‍ വളരെ നന്നായിരുന്നു ..ആരിഫ് ബായ് പറഞ്ഞ പോലെ മൈസൂര്‍ കാണാന്‍ വന്ന ഞങ്ങള്‍ ബസ്സ് കണ്ടു തിരിച്ചു പോകുന്നു ...

ഏതായാലും അടുത്ത യാത്ര ഗംഭീരമാക്കുക ...!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-9085166196939068722011-11-13T10:35:36.912+05:302011-11-13T10:35:36.912+05:30ഇത് വെറും യാത്രയുടെ അനുഭവമായി, യാത്രയെക്കുറിച്ച് പ...ഇത് വെറും യാത്രയുടെ അനുഭവമായി, യാത്രയെക്കുറിച്ച് പറഞ്ഞതിനേക്കാള്‍ യാത്രാപൂര്വ പിരിമുറുക്കത്തെക്കുറിച്ചാണ് വാള്‍പയറ്റ് വാചാലമായത്. കുട്ടിക്കാലത്ത് ഇങ്ങനെ ഒരു പാട് അനുഭവങ്ങള്‍ ഉണ്ടായതോര്‍ക്കുന്നു. വലുതായപ്പോള്‍ പിന്നെ യാത്രയെ കുറിച്ചുള്ള ടെന്‍ഷന്‍ ഒന്നും ഉണ്ടാകാറില്ല, സമയമായാല്‍ ആവശ്യം വേണ്ടവ ബാഗില്‍ കുത്തിനിറച്ച് ഒരു ഓട്ടം അത്രന്നെ. അടുത്ത ഒരു യാത്ര അന്‍സാര്‍ പറഞ്ഞത് പോലെ എഴുതാന്‍ നോക്കുക, കണ്ടകാര്യങ്ങള്‍, ഭാവന, ചെറിയൊരു റീസേര്‍ച്ച്... എഴുത്ത് മനോഹരമാക്കാം, വായിക്കുന്നവന് എന്തെങ്കിലും പുതിയത് ലഭിക്കണം, ഒന്നുമില്ലെന്കില് ഒരു സന്ദേശമെങ്കിലും..ഇത്ര ചെറുപ്പത്തില്‍ ബാസില്‍ നന്നായി വാള് പയറ്റ് നടത്തി. ബാസിലിന്റെ പ്രായത്തില്‍ ഞാന്‍ എന്നെ കൊണ്ട് പോയി നിര്‍ത്തി, എനിക്കിങ്ങനെ എഴുതാന്‍ കഴിയുമായിരുന്നോ എന്നാലോചിച്ചു, സംശയമാണിപ്പോഴും. ഏതായാലും എന്റെ യുവ സുഹൃത്തേ, യാത്രയെഴുത്ത്തിന്റെ രാജ പാതയിലേക്കുള്ള താങ്കളുടെ പ്രവേശനമാകട്ടെ ഇത്.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-35067694738843817892011-11-13T10:18:21.145+05:302011-11-13T10:18:21.145+05:30കാലിന്റെ ഉസ്കൂറാണി ഇളകി.
വായിച്ച് ചിരിച്ചിട്ട് ഞമ്...കാലിന്റെ ഉസ്കൂറാണി ഇളകി.
വായിച്ച് ചിരിച്ചിട്ട് ഞമ്മന്റെ പരിപ്പിളകി.
രസമായിട്ടെഴുതി.
കണ്ടസ്ഥലത്തേക്കാള് പോയ ആളാണ് എഴുത്തില്‍ വന്നത്.
എന്നാലും രസായീന്ന്.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-36276249652861249582011-11-13T09:29:31.515+05:302011-11-13T09:29:31.515+05:30അല്ലാഹു പറഞ്ഞു: " നിങ്ങള്‍ ഭൂമിയില്‍ കൂടി സഞ്...അല്ലാഹു പറഞ്ഞു: " നിങ്ങള്‍ ഭൂമിയില്‍ കൂടി സഞ്ചരിക്കുകയും കള്ളവാദികളുടെ പര്യവസാനം എങ്ങനെ ആയിരുന്നു എന്ന് നോക്കി കാണുകയും ചെയ്യുക. (ഖുര്‍ആന്‍ 16:36)

റസൂല്‍(സ) പറഞ്ഞു; "യാത്ര മനുഷ്യനുള്ള ശിക്ഷയുടെ ഒരു ഭാഗമാണ്. അത് അവന്റെ തീറ്റക്കും കുടിക്കും ഉറക്കത്തിനുമെല്ലാം പ്രതിബന്ധം സൃഷ്ടിക്കുന്നു. (അഹ്മദ്)

മൈസൂരില്‍ കൂടി അനേകം പ്രാവശ്യം കടന്നു പോയിട്ടുണ്ട്. പക്ഷെ അവിടെ ഇറങ്ങി എല്ലാം ഒന്ന് കാണാന്‍ ഇതുവരെ നേരം തരപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ മഹാനായ വലിയ്യ് ടിപ്പു വിന്റെ ശേഷിപ്പുകള്‍ കാണാനുള്ള ആഗ്രഹം ഇന്ഷാ അല്ലാഹ് അല്ലാഹു ഉടന്‍ നിറവേറ്റി തരുമെന്നു പ്രതീക്ഷിക്കുന്നു.

യാത്രാ വിവരണം എഴുതുമ്പോള്‍ കണ്ട സ്ഥലങ്ങളുടെ പ്രത്യേകതകള്‍, അവ തന്നില്‍ ഉണ്ടാക്കിയ വികാരങ്ങള്‍ എന്നീ കാര്യങ്ങള്‍ ആണ് പ്രാധാന്യമര്‍ഹിക്കുന്നത്. ഒരു യാത്രാ വിവരണം വായിച്ചാല്‍ വായനക്കാരന് ആ സ്ഥലത്തേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയണം. .

ഏതൊരു സാഹിത്യസൃഷ്ടിയെയും പാരായണക്ഷമമാക്കുന്നത് അതിലെ ഭാഷയുടെ മനോഹാരിതയാണ്. അറിവുകള്‍ , ഓര്‍മകള്‍ , അനുഭവങ്ങള്‍ , വെളിപ്പെടുത്തലുകള്‍ , കാഴ്ചകള്‍ , ആശയങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയ രചനയാവുമ്പോഴേ യാത്രാവിവരണവും നല്ലതാവൂ. സര്‍ഗാത്മക സൃഷ്ടിയെക്കാളും യാത്രാവിവരണമെഴുതാന്‍ പണവും സമയവും അധ്വാനവും കൂടുതല്‍ വേണമെന്ന് എസ് കെ പൊറ്റെക്കാട്ട്. സഞ്ചാരത്തിനു ചെലവഴിച്ച കാലത്തെക്കാളും, അനുഭവിച്ച ക്ലേശങ്ങളെക്കാളും കൂടുതല്‍ കാലവും ക്ലേശങ്ങളും ആ സഞ്ചാരവിവരണങ്ങളെഴുതി പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്നു എന്നത് ഒരു പരമാര്‍ഥം മാത്രമാണ് എന്ന് എസ് കെ തന്റെ ഏറ്റവും മികച്ച രചനകളിലൊന്നായ ബാലിദ്വീപിന്റെ ആമുഖത്തില്‍ പറയുന്നു.

എനിവേ ....വായിക്കുക..... എം പി വീരേന്ദ്രകുമാറിന്റെ "ഹൈമവതഭൂവിലിന്" കഴിയുമെങ്കില്‍ വാങ്ങി വായിക്കുകANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-12377616325917936682011-11-13T08:43:59.983+05:302011-11-13T08:43:59.983+05:30@ ചീരാമുളക് : മൈസൂരിനേക്കാൾ അനുഭവം ബസ്സിൽ തന്നെയായ...@ ചീരാമുളക് : മൈസൂരിനേക്കാൾ അനുഭവം ബസ്സിൽ തന്നെയായിരുന്നു,, ഇനി ശ്രദ്ധിക്കാം.. പിന്നെ ഇമ്മാതിരി അനുഭവങ്ങളൊക്കെ ഉണ്ട്, ഉണ്ട് എന്ന് പറഞ്ഞ് കൊതിപ്പിക്കാതെ അതങ്ങട്ട് എഴുതിക്കാണീ... ഞമ്മളുണ്ടല്ലോ ബായിക്കാന്‍.. :)

ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും തെറ്റ് ചൂണ്ടിക്കാണിച്ചതിനും എല്ലാത്തിനും കൂടി ഒരു “താങ്ക്സ്” :)BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.com