tag:blogger.com,1999:blog-4159966586258008079.post5424804601714632241..comments2023-08-30T21:57:53.347+05:30Comments on വാള് പയറ്റ്: ഫാദർ സുലൈമാനും ചില കത്രിക പ്രയോഗങ്ങളുംBCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.comBlogger24125tag:blogger.com,1999:blog-4159966586258008079.post-42140068174479950272012-05-19T10:46:06.091+05:302012-05-19T10:46:06.091+05:30"ക്രിസ്തെയനികളും ഇടയളന്മാരെ വെച്ച് ദൈവത്തോട് ..."ക്രിസ്തെയനികളും ഇടയളന്മാരെ വെച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു സകാഫികളും ഇടയളന്മാരെ വച്ച് പ്രാര്‍ത്ഥിക്കുന്നു" ബൈബിള്‍ പ്രകാരം ആരാണ് ക്രിസ്ത്യന്‍ എന്ന് താന്കള് ആദ്യം പഠിക്കൂ സുഹൃത്തേ. കണ്ടതും കേട്ടതും മനസ്സില്‍ വക്കുന്നത് കൊള്ളാം. കണ്ടിടത് അത് ചര്ദ്ദിച്ചിടരുത്. യേശു ക്രിസ്തു അല്ലാതെ ഒരു മധ്യസ്ഥന്‍ ഇല്ല എന്നാണു ബൈബിള്‍ പഠിപ്പിക്കുന്നത്.മറിച്ചുള്ള ഒരു വാക്യം താങ്കള്‍ക്കു ബൈബിളില്‍ നിന്നും കാണിച്ചു തരാമോ? പിന്നെ ബൈബിള്‍ പ്രകാരം ചെയ്യാതെ തോന്നിയ മാതിരി നടക്കുന്നവര്‍ ചെയ്യുന്നത് വച്ച് ക്രിസ്ത്യാനികളെ ചൊറിയാന്‍ നടക്കരുത്. ഖുറാന് പ്രകാരം ജീവിക്കാത്തവന് മുസ്ലീം ആകുമോ? അത്തരക്കാരുടെ പ്രവര്‍ത്തി വെച്ച് മറു ചൊറി വന്നാല്‍ നിങ്ങള്‍ സമ്മതിച്ചു തരുമോ? മതേതരത്വം എന്നത് സ്വന്തം മതത്തില്‍ വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും മറ്റുള്ളവര്‍ക്ക് പ്രശ്നം ഉണ്ടാകാത്ത തരത്തില്‍ അത് പ്രചരിപ്പിക്കാനും അനുവാദം തരുന്നതാണ്. അടുത്തവന്റെ ചെവിയില്‍ കയറി ചോറിയാനുള്ള അവകാശമാണെന്നുള്ള തെറ്റിധാരണ ഒഴിവാക്കുക.....കൈചൂണ്ടി......https://www.blogger.com/profile/09551489517705259030noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-13895943948335017872012-05-18T21:42:40.009+05:302012-05-18T21:42:40.009+05:30Rishad Abdul RahimanApril 1, 2012 1:35 PM
"ഇധ...Rishad Abdul RahimanApril 1, 2012 1:35 PM
"ഇധ്യേഹത്തിന്റെa മുന്‍ജീ വിതം ആര്കേങ്ങിലും അറിയുമോ ??????
"പിഴക്കാന്‍ പൊതുവേ 3 കാര്യങ്ങളാണ് ഉള്ളത് .
1 .പെണ്ണ്
2 .പണം
3 .മദ്യം
ഇതില്‍ ഏതായിരിക്കും അധ്യെഹത്തെ മാറ്റിയത് ...... പടച്ച റബ്ബ് കൊണ്ടു വരും ....ഇന്ശാരഹ് അല്ലാഹ്"..........!"
പിഴക്കാന്‍ ഇത്രയും കാര്യങ്ങള്‍ മതിയെങ്കില്‍ ഇദ്ദേഹം എന്തിനാണ് മതം മാറിയത് എന്നതില്‍ സംശയമേ വേണ്ട. പണം തന്നെയായിരിക്കാം കാരണം. ഒന്നും മൂന്നും കാര്യങ്ങള്ക്കാിണെങ്കില് മതം മാറേണ്ട കാര്യം തന്നെയില്ലല്ലോ? ഒന്നും മൂന്നും കാര്യങ്ങള്‍ ലോഭമില്ലാതെ പരലോകത്തില്‍ തരാമെന്ന വാഗ്ദാനവും നിയന്ത്രണത്തോടെ ഒന്നാം കാര്യം ഇഹലോകത്തിലും അനുവദിച്ചിരിക്കുകയല്ലേ ഖുറാനില്‍...
"അറബികളെ സംബന്ധിച്ചിടത്തോളം വേദഗ്രന്ഥങ്ങളുമായി അവർക്ക് പരിചയമില്ലാത്ത സ്ഥിതിക്ക് മുൻവേദങ്ങളിൽ പറയുന്നതും ഇതൊക്കെ (എതോക്കെയാണാവോ ഇതൊക്കെ) തന്നെയാണെന്ന് അറിയിക്കാൻ വേണ്ടിയാണത്. മാത്രമല്ല, ഒരിടത്തും ബൈബിൾ വായിക്കാൻ ആവശ്യപ്പെടുന്നുമില്ല.." ബൈബിളിനും ഖുറാനും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂ എന്നറിയുന്നവര്‍ക്ക് ഇതില്‍ ഒരു അതിശയവും തോന്നുകയില്ല. ആരും കള്ളനോട്ടിന്റെ അടിസ്ഥാനത്തില്‍ നല്ല നോട്ടിനെ വിലയിരുത്താറില്ല. അങ്ങനെ ചെയ്യുന്നത് വലിയ മണ്ടത്തരമാണെന്ന് ആരും സമ്മതിക്കും. ഇത്തരം ഒരു മണ്ടത്തരം ഈ സുലൈമാന്‍ കാണിക്കുമ്പോള്‍ അത് മണ്ടത്തരം ആകുന്നില്ലെങ്കിലാണ് അത്ഭുതം.കൈചൂണ്ടി......https://www.blogger.com/profile/09551489517705259030noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-9043312901034119682012-05-18T19:16:01.018+05:302012-05-18T19:16:01.018+05:30This comment has been removed by the author.കൈചൂണ്ടി......https://www.blogger.com/profile/09551489517705259030noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-23206812993787691262012-04-01T13:35:33.959+05:302012-04-01T13:35:33.959+05:30ഇധ്യേഹത്തിന്റെ മുന്‍ജീവിതം ആര്കേങ്ങിലും അറിയുമോ ?...ഇധ്യേഹത്തിന്റെ മുന്‍ജീവിതം ആര്കേങ്ങിലും അറിയുമോ ??????

പിഴക്കാന്‍ പൊതുവേ 3 കാര്യങ്ങളാണ് ഉള്ളത് .
1 .പെണ്ണ്
2 .പണം
3 .മദ്യം

ഇതില്‍ ഏതായിരിക്കും അധ്യെഹത്തെ മാറ്റിയത് ...... പടച്ച റബ്ബ് കൊണ്ടു വരും ....ഇന്ശാഹ് അല്ലാഹ് ..........!Rishad Abdul Rahimannoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-59491981561676286562011-10-14T20:18:11.883+05:302011-10-14T20:18:11.883+05:30സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ???!!... സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ???!!!സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-17583746700268911942011-10-10T17:48:03.074+05:302011-10-10T17:48:03.074+05:30@ ബഷീർക : ഒരാളെ മുശ്രിക്കാക്കുന്നത് ഇത്ര നിസ്സാരമാ...@ ബഷീർക : ഒരാളെ മുശ്രിക്കാക്കുന്നത് ഇത്ര നിസ്സാരമായി കാണാൻ എനിക്കാവുന്നില്ല..

@ ജയരാജ് മുറുക്കുമ്പുഴ : താങ്ക്സ്.. ബ്ലോഗ് വിസിറ്റിയതിനും ആശംസ അറിയിച്ചതിനും.. :)

@ ജെഫുക്ക : ഹഹ.. ആരൊക്കെയാണോ ആവോ മനസ്സിനു സുഖം കിട്ടിയവർ..? ബ്ലോഗ് വിസിറ്റിയതിനു നന്ദി..

@ നസിയൻസൻ : http://www.youtube.com/watch?v=npzbl4lJMrI

ഈ വീഡിയോ കാണുക.. ഞാൻ ഈ ലിങ്കിൽ നിന്നല്ല ട്ടൊ കണ്ടത്, മൊബൈലിൽ നിന്നാണ്.. ലിങ്ക് കിട്ടിയപ്പൊൾ തന്നു എന്ന് മാത്രം...BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-48206753495677903862011-10-10T11:07:07.158+05:302011-10-10T11:07:07.158+05:30ആ വീഡിയോ ഒന്ന് പോസ്റ്റ് ചെയ്യുമോ ...ആ വീഡിയോ ഒന്ന് പോസ്റ്റ് ചെയ്യുമോ ...Nasiyansanhttps://www.blogger.com/profile/02267027857671751087noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-90021504594220958552011-10-09T16:18:24.058+05:302011-10-09T16:18:24.058+05:30ഇത് 10 പേര്‍ക്ക് FWD ചെയ്താല്‍ മനസ്സിന് സുഖം ലഭ...ഇത് 10 പേര്‍ക്ക് FWD ചെയ്താല്‍ മനസ്സിന് സുഖം ലഭിക്കും. 25 പേര്‍ക്ക് FWD ചെയ്താല്‍ ലോട്ടറി അടിക്കും etc ... എന്നൊക്കെയുണ്ടോ ഈ കലിപ്പിന്റെ അവസാനത്തില്‍. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമെന്ന പേരില്‍ എന്തെങ്കിലും വാഗദാനം ചെയ്യപ്പെട്ടാല്‍ തകര്‍ന്നു വീഴുന്ന വിശ്വാസം. ഇത്തരാക്കാര്‍ വീണ്ടും മറുകണ്ടം ചാടില്ലെന്നു എന്താ ഉറപ്പു. ഇതൊരു നഷ്ടമല്ല. വിശ്വാസികള്‍ക്കുള്ള ദൃഷ്ടാന്തമാണ്..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-80140542995916916342011-10-09T15:35:08.455+05:302011-10-09T15:35:08.455+05:30aashamsakal..................aashamsakal..................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-84207478132838846762011-10-09T15:22:16.548+05:302011-10-09T15:22:16.548+05:30@ BCP,
പ്രിയ Basil..
ഒരാള്‍ കളവ് നടത്തുന്നു. നാം...@ BCP,

പ്രിയ Basil..

ഒരാള്‍ കളവ് നടത്തുന്നു. നാം അത് മനസിലാക്കുന്നു. അയാളോട് പറയുന്നു. ഹേ മനുഷ്യാ നിങ്ങള്‍ കളവാണ് നടത്തുന്നത്.. പക്ഷെ അയാളെ ഒരിക്കലും കള്ളനെന്ന് വിളിക്കരുതെന്ന് അല്ലേ.. മനസിലായി.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-32324788601185057142011-10-09T15:16:11.679+05:302011-10-09T15:16:11.679+05:30@ Basheerka : ഒരാളോട് “നിങ്ങൾക്ക് ടൈഫോയിടാണ്” എന്ന...@ Basheerka : ഒരാളോട് “നിങ്ങൾക്ക് ടൈഫോയിടാണ്” എന്ന് ഒരു ഡോക്ടർ പറയുമ്പോൾ, ആ ഡോക്ടരോട് തർക്കിച്ച്, ടൈഫോയിഡിന്റെ നിർവചനവും ചോദിച്ച് പിന്നാലെ കൂടുകയല്ല ചെയ്യേണ്ടത്. മറിച്ച് അത് മാറാൻ എന്തൊക്കെ വേണം എന്ന് അന്വേഷിക്കുകയാണ് വെണ്ടത്.. അതു പോലെ ശിർക്കിന്റെയും തൌഹീദിന്റെയും നിർവ്വചനമല്ല, ശിർക്ക് നമ്മളിൽ വരാതിരിക്കാനുള്ള മുൻ കരുതലാണു നാം ചെയ്യേണ്ടത്. ഖുർ’ആനിലോ സുന്നത്തിലോ നിർവചനം പറയുന്ന ഏർപ്പാട് അല്ലാഹുവോ റസൂലോ പഠിപിച്ചിട്ടുമില്ല..

ശിർക്ക് ഇന്നതാണ് എന്നതല്ലാതെ “ഇന്നയാൾ മുശ്രിക്കാണ്” എന്നു പറയാൻ ഞങ്ങൾക്ക് സാധിക്കില്ല ട്ടോ..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-64385384565794195612011-10-09T14:59:59.319+05:302011-10-09T14:59:59.319+05:30@BCP
>“ഇയാൾ മുശ്രിക്കാണ്”, അല്ലെങ്കിൽ “ഇവർ മുശ...@BCP

>“ഇയാൾ മുശ്രിക്കാണ്”, അല്ലെങ്കിൽ “ഇവർ മുശ്രിക്കാണ്” എന്ന് ഒരാളെ അല്ലെങ്കിൽ വിഭാഗത്തെ ചൂണ്ടി പറയുന്നില്ല സഹോദരാ.. മറിച്ച്, “ഈ പ്രവർത്തി ശിർക്കാണ്” എന്ന് ചൂണ്ടിക്കാണിച്ചു കൊടുക്കുക മാത്രമാ ചെയ്യുന്നത് <

ശിര്‍ക്ക് ചെയ്യുന്ന ആളെ എന്താണ് വിളിക്കുക സഹോദരാ?

OT

തൗഹീദിന്റെ നിര്‍വചനം ഒരാളോട് ചോദിച്ചിരുന്നു. അയാളെ പിന്നെ കണ്ടില്ല.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-54045480443862248932011-10-09T14:50:28.111+05:302011-10-09T14:50:28.111+05:30@nausher hassan : താങ്കളുടെ കമന്റിനും ബ്ലോഗ് വിസിറ...@nausher hassan : താങ്കളുടെ കമന്റിനും ബ്ലോഗ് വിസിറ്റ് ചെയ്തതിനും നന്ദി അറിയിക്കുന്നു..

@ബഷീര്‍ പി.ബി.വെള്ളറക്കാട് : ഓകെ.. ഒരാളും “ഇയാൾ മുശ്രിക്കാണ്”, അല്ലെങ്കിൽ “ഇവർ മുശ്രിക്കാണ്” എന്ന് ഒരാളെ അല്ലെങ്കിൽ വിഭാഗത്തെ ചൂണ്ടി പറയുന്നില്ല സഹോദരാ.. മറിച്ച്, “ഈ പ്രവർത്തി ശിർക്കാണ്” എന്ന് ചൂണ്ടിക്കാണിച്ചു കൊടുക്കുക മാത്രമാ ചെയ്യുന്നത്.. ഒരു കള്ളുകുടിയനോട് കള്ള് ഹറാമാണെന്ന് പറഞ്ഞു കൊടുക്കുമ്പോൾ “എന്നെ കള്ളു കുടിയനാക്കിയേ..” എന്ന് കരയുകയല്ല അയാൾ വേണ്ടത്, മറിച്ച് ആ വിഷയം പഠിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.. ബ്ലോഗ് വിസിറ്റിയതിനു നന്ദി..

@നദ്’വി സാഹിബ് : തെറ്റാരു ചെയ്താലും നമ്മക്ക് ബേജാറാവണ്ടേ.. :) . ബ്ലോഗ് വിസിറ്റിയതിനു നന്ദി,,

@മുസ്തഫ സാഹിബ് : ഇൻഷാ അല്ലാഹ്.. അതിനു നമുക്കൊന്നിച്ച് പ്രയത്നിക്കാം.. അല്ലാഹു സ്വീകരിക്കുമാറാകട്ടെ, ആമീൻ

@ ഫാറൂഖ് : അതെ, ഹഹ.. വിസിറ്റിയതിനു നന്ദി ട്ടൊ..

@ അബു നാജിയ : ഹഹ.. :)

@ ജിഹാദ് വി.വി : അൽഹംദുലില്ലാഹ്, താങ്കളുടെ റിപ്ലൈ പ്രിപറേഷനു ശേഷം ഒന്ന് എനിക്കും അയക്കാമോ?? ഞാൻ എഴുതിയതിൽ കുറവുണ്ടായേക്കാം.. മറ്റാരും പ്രതികരിക്കാത്തത് കണ്ടപ്പോൾ എഴുതിയതാണിത്..

@ അൻസാർക്ക : അതെ, അവരെ കുറിച്ചാണു ഖുർ’ആൻ പറഞ്ഞത്, സത്യം സ്വീകരിച്ചതിനു ശേഷം ളുലുമാത്തിലേക്ക് തിരിച്ചു പോയവർ എന്ന്.. ഫാദർ അലവിയോ ഫാതർ സുലൈമാനോ ക്രിസ്തുമതം സ്വീകരിച്ചതിനോ, കാരണം വിശദീകരിച്ചതിനോ അല്ല ഞാൻ എതിർത്തത്, അതിനിടയിൽ എന്തിനീ കത്രിക പ്രയോഗം? അതിനിടയിൽ എന്തിനു ഖുർ;ആൻ ദുർവ്യാഖ്യാനിക്കുന്നു??BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-82589873590843204672011-10-09T11:16:12.052+05:302011-10-09T11:16:12.052+05:30ഫാദര്‍ അലവി എന്ന ഒരു സഹോദരന് മുമ്പ് ഉണ്ടായിരുന്നു...ഫാദര്‍ അലവി എന്ന ഒരു സഹോദരന് മുമ്പ് ഉണ്ടായിരുന്നു. അങ്ങേര് ഇതിനെക്കാളും മെച്ചമായിരുന്നല്ലോ. മൂപ്പര് അര്‍ത്ഥങ്ങള്‍ തെറ്റിക്കാരില്ലായിരുന്നു. വ്യാഖ്യാനത്തില്‍ ആയിരുന്നു കളി. മക്കയില്‍ നിന്നും ക്രിസ്ത്യാനികളുടെ നാട്ടിലേക്ക് ഹിജ്ര പോയ ഒരു സ്വഹാബി അവിടെ ചെന്ന് ക്രിസ്തുമതം സ്വീകരിച്ചു എന്ന് ചരിത്രത്തില്‍ കാണാം. ഇസ്ലാമില്‍ നിന്നും മറ്റു മതങ്ങളിലേക്ക് ചേക്കേറിയ വേറെയും ചിലര്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിമിന് ഇതൊരു പുത്തരിയല്ല. മനുഷ്യ മനസ് അല്ലാഹുവി ന്റെ കരങ്ങളിലാണ് എന്ന റസൂലി ന്റെ പ്രസ്താവന എത്ര സത്യം. മനസുകളെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്ന നാഥാ ഞങ്ങളുടെ മനസുകളെ നീ നിന്റെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തണെ...ആമീന്‍.ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-55169417133686693512011-10-08T23:34:50.296+05:302011-10-08T23:34:50.296+05:30masha allah, i was preparing a reply for that vide...masha allah, i was preparing a reply for that video for past two days(one christian friend of mine send the video to me), when I came to see your reply i just posted this link in the facebook .Well written . May Allah reward you for your effort. Ameen.Jihad vvhttp://youngmuslimsjihad.blogspot.comnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-46349045772312955922011-10-08T22:03:30.278+05:302011-10-08T22:03:30.278+05:30dharimi ushar ...............sunnikal jagrathey......dharimi ushar ...............sunnikal jagrathey.......... epol sadha ouliyakanmare vit oru nabiyodu prartikan tudagiyalo .......iniyum purogathi undagumenu pratheekshikunu.............abu najiyahttps://www.blogger.com/profile/03524301680433914136noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-29213122440991337332011-10-08T18:44:13.358+05:302011-10-08T18:44:13.358+05:30സുലൈമാന്‍ വിവരമില്ലാത്ത ആളാണെങ്കിലും വിട്ടിതരത്തിന...സുലൈമാന്‍ വിവരമില്ലാത്ത ആളാണെങ്കിലും വിട്ടിതരത്തിന് ഒരു കുറവുമില്ലല്ലോ ?????? ഇതില്‍ നിന്നും ഒരു കാര്യം മനസിലായി ആര്‍ക്കും (ഏതു വിവരം കെട്ടവനും) ദാരിമിയാകം ,ദാറുസ്സലാം ഒരു സംഭവം തന്നെഫാറൂഖ്noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-78991877100685094002011-10-08T17:55:58.006+05:302011-10-08T17:55:58.006+05:30ഒരു മുസ്ലിം മറ്റൊരു മുസ്ലിമീനെ അവിശ്വാസിയായി പ്ര...ഒരു മുസ്ലിം മറ്റൊരു മുസ്ലിമീനെ അവിശ്വാസിയായി പ്രഖ്യാപിക്കുന്നതിന്റെ / ശിര്‍ക്ക് ആരോപിക്കുന്നതിന്റെ അപകടങ്ങളെ പറ്റി സൗദിയില്‍ നടന്ന ചര്‍ച്ച ന്യൂസ് ഇവിടെ വായിക്കാം. നമ്മുടെ നാട്ടില്‍ ചിലരിപ്പോഴും പൊട്ട്ക്കിണറ്റിലെ തവളകളായി വസിക്കുന്നു.

@musthsfaclt

തൗഹീദിന്റെ നിര്‍വചനം ഒന്ന് പറയാമോ പ്ലീസ്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-86044842973614995172011-10-08T17:24:27.092+05:302011-10-08T17:24:27.092+05:30സകാഫികളും ക്രെസ്തനികളും തമ്മില്‍ വലിയ വാത്യിയാസം...സകാഫികളും ക്രെസ്തനികളും തമ്മില്‍ വലിയ വാത്യിയാസം ഒന്നും ഇല്ലല്ലോ.ക്രിസ്തെയനികളും ഇടയളന്മാരെ വെച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു സകാഫികളും ഇടയളന്മാരെ വച്ച് പ്രാര്‍ത്ഥിക്കുന്നു..സകാഫികളും ദാരിമികളും അല്ലെ അവര്‍ മായിട്ട് കുടുതല്‍ അടുപ്പം..അപ്പോള്‍ ഇയാള്‍ക് തോന്നിയിരികും രണ്ടും വലിയ വതെയസമില്ല എന്ന്..ആദ്യം ഇസ്ലാം എന്താണെന്നു സകഫിമാരെയും ദാരിമികളെയും പടിപ്പികുക..അടായത് തൌഹീദ് പടിപ്പികുക..musthsfaclthttps://www.blogger.com/profile/03778477472394329386noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-16759027373644297032011-10-08T16:01:21.042+05:302011-10-08T16:01:21.042+05:30ഇത് തന്നെയല്ലേ ഞമ്മന്റെ സോളമന്-അന്ത്രൂ ചക്കാപ്പ...ഇത് തന്നെയല്ലേ ഞമ്മന്റെ സോളമന്-അന്ത്രൂ ചക്കാപ്പിമാരും ചെയ്യണത്....പിന്നെന്തിനാ മക്കളേ ഇത്ര ബേജാറ്..؟
yoosuf sahib nadwi
oachira
ynadwi@gmail.comnadwihttps://www.blogger.com/profile/12570066990766234613noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-66305673734308941142011-10-08T14:01:02.327+05:302011-10-08T14:01:02.327+05:30ഇതാ ഇവിടെയുണ്ട് ആ ക്ലിപ് ഫാദര്‍ സുലൈമാനു മറുപടിഇതാ ഇവിടെയുണ്ട് ആ ക്ലിപ് ഫാദര്‍ സുലൈമാനു മറുപടിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-20652904719011247452011-10-08T13:58:41.537+05:302011-10-08T13:58:41.537+05:30കുറച്ച് ഭാഗം ഞാനും കേട്ടിരുന്നു. പതിവ് സുവിശേഷകരെപ...കുറച്ച് ഭാഗം ഞാനും കേട്ടിരുന്നു. പതിവ് സുവിശേഷകരെപ്പോലെ തന്നെ സംസാര ശൈലിയും മറ്റും. അതിനു മറുപടിയായി ഒരു ക്ലിപ് കണ്ടിരുന്നു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-70928418576240469822011-10-08T12:49:50.536+05:302011-10-08T12:49:50.536+05:30മനുഷ്യ കരങ്ങളാല്‍ സ്വന്തം വേദങ്ങള്‍ മലിനമായപ്പോ...മനുഷ്യ കരങ്ങളാല്‍ സ്വന്തം വേദങ്ങള്‍ മലിനമായപ്പോള്‍ ...അത് ജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങിയപ്പോള്‍ കൃസ്തിയന്‍ മിഷനറിമാര്‍ തെരഞ്ഞെടുത്ത വഴികളാണ് ഈ കാണുന്നതെല്ലാം ...." നാമാണ് ഈ ഗ്രന്ഥം ഇറക്കിയത് നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും (വിശുദ്ധ ഖുര്‍ആന്‍)
ഇവന്മാരുടെ മുത്തപ്പന് മാര്‍ നൂറ്റാണ്ടുകളായി വിചാരിച്ചിട്ട് ഒരു ചുക്കും സംഭവിച്ചിട്ടില്ല പിന്നല്ലേ...ഇത്തരം ഇടത്തില്‍ കണ്ണികള്‍.....Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-21854855682928773412011-10-08T12:20:58.532+05:302011-10-08T12:20:58.532+05:30കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മൊബൈലുകളിൽ നിന്ന് മൊബൈല...കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മൊബൈലുകളിൽ നിന്ന് മൊബൈലുകളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു 15 മിനുട്ട് ക്ലിപ്പ് കേൾക്കാനിടയായി.. ഫേസ്ബുക്കിലും ഇതേ സാധനം ചിലർ “ആഘോഷിക്കുന്നത്“ കാണുന്നു.. വയനാട്ടിൽ നിന്ന് സുലൈമാൻ മുസലിയാർ എന്ന ‘ദാരിമി’ ബിരുദമുള്ള ഒരാൾ ക്രിസ്തുമതത്തിലേക്ക് മാറിയെന്നും പറഞ്ഞ് അനുഭവം പറയുന്ന ക്ലിപ്പ് ആണിത്.BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.com