tag:blogger.com,1999:blog-4159966586258008079.post7316379435769629855..comments2023-08-30T21:57:53.347+05:30Comments on വാള് പയറ്റ്: സന്തോഷം വേണ്ടോലേ... ഫേസ്ബുക്ക് വിട്ടോളീ...BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.comBlogger15125tag:blogger.com,1999:blog-4159966586258008079.post-49099555109855905922012-09-23T20:19:20.480+05:302012-09-23T20:19:20.480+05:30..ഞാന്‍ ലക്ഷദ്വീപില്‍ കൂടെ ആണ് ഇവിടെ വന്നത് എന്നിട.....ഞാന്‍ ലക്ഷദ്വീപില്‍ കൂടെ ആണ് ഇവിടെ വന്നത് എന്നിട്ട് ബാക്കിയുള്ള എല്ലാ പോസ്റ്റുകളും വീറോടെ ഉള്ള വാഗ്വാദങ്ങളും കണ്ടു .എന്നാലും എനിക്ക് പ്രയോജനപെട്ടത് ജാലകം അഗ്ഗ്രഗേട്ടര് ആണ് . ഈ പോസ്റ്റിനു നന്ദി ....karakadanhttps://www.blogger.com/profile/03684463280360747110noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-30733224287681984742012-02-09T16:44:07.573+05:302012-02-09T16:44:07.573+05:30വിഷയം അവതരിപ്പിച്ച രീതി നന്നയിട്ടുണ്ട്, കാലിക പ്രസ...വിഷയം അവതരിപ്പിച്ച രീതി നന്നയിട്ടുണ്ട്, കാലിക പ്രസക്തം

ഇമ്മാതിരി പഠനങ്ങളൊക്കെ എപ്പോഴുമുണ്ടാകും. ഇപ്പോൾ ഫേസ്ബുക്കാണ് താരം. വേറൊന്ന് അതിനെ മറികടക്കും വരെMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-41288537885316849942012-01-28T16:01:22.293+05:302012-01-28T16:01:22.293+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-57250777081398371452012-01-28T15:59:22.073+05:302012-01-28T15:59:22.073+05:30പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി
താങ്കളെ അറിയിക്ക...പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്പര്യമില്ലെങ്കില് ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോസുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-19095826932881855522012-01-27T21:07:32.463+05:302012-01-27T21:07:32.463+05:30ആഹാ ....ഫേസ് ബൂക്കില്ലാതെ എന്താഘോഷം അല്ലെ .....പ്ര...ആഹാ ....ഫേസ് ബൂക്കില്ലാതെ എന്താഘോഷം അല്ലെ .....പ്രവാസികള്‍ ആണെന്ന് തോനുന്നു ഏറ്റവും കൂടുതല്‍ ഫേസ് ബുക്കില്‍ കുടിയിരിക്കുന്നത് ഞാന്‍ ഇപ്പൊ വരാം കമന്റ് ഇടട്ടെ :) ആശംസകള്‍ എഴുത്തിന്ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-56971627790755868032012-01-27T15:06:13.021+05:302012-01-27T15:06:13.021+05:30ഇത്തരം തലവേദനകളെല്ലാം മാറ്റാൻ വേണ്ടി...
എല്ലാവരും ...ഇത്തരം തലവേദനകളെല്ലാം മാറ്റാൻ വേണ്ടി...
എല്ലാവരും ശർദ്ദിച്ചുകളയേണ്ട കാര്യങ്ങൾ തന്നേയാണീ ബാസിൽ പറഞ്ഞിരിക്കുന്നത് കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-50862395560244268912012-01-26T21:50:48.703+05:302012-01-26T21:50:48.703+05:30Good.....best wishes 4 ur exam....
jazkhallkhyran....Good.....best wishes 4 ur exam....
jazkhallkhyran...പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-42687040465701425202012-01-26T21:27:02.905+05:302012-01-26T21:27:02.905+05:30നന്നായിട്ടുണ്ട് ബാസില്‍ ...ആശംസകള്നന്നായിട്ടുണ്ട് ബാസില്‍ ...ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-86548484439664352962012-01-26T16:10:30.732+05:302012-01-26T16:10:30.732+05:30പടച്ചോനെ ഫേസ്ബുക്കിലും വിരഹമോപടച്ചോനെ ഫേസ്ബുക്കിലും വിരഹമോഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-13678314084814448802012-01-26T15:53:51.955+05:302012-01-26T15:53:51.955+05:30ഹഹ.. പരീക്ഷാ പേപർ കണ്ട് നെഞ്ചിങ്കൂട് തകരണ്ടെങ്കിൽ ...ഹഹ.. പരീക്ഷാ പേപർ കണ്ട് നെഞ്ചിങ്കൂട് തകരണ്ടെങ്കിൽ ഒരു മാസം വനവാസത്തിനു പോയേ പറ്റൂ.. :(BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-25946359694394608312012-01-26T15:51:01.335+05:302012-01-26T15:51:01.335+05:30പുസ്തകങ്ങളിലേക്ക് തിരിച്ച് പോകട്ടെ.. ചിതൽ വന്നിട്ട...പുസ്തകങ്ങളിലേക്ക് തിരിച്ച് പോകട്ടെ.. ചിതൽ വന്നിട്ടുണ്ടോ എന്ന് നോക്കാൻ.. :)BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-22703033842690316362012-01-26T15:38:09.525+05:302012-01-26T15:38:09.525+05:30എല്ലാരും നിങ്ങളെ പോലെ നല്ല മനസ്സുള്ളോരല്ലല്ലോ ശഫീഖ...എല്ലാരും നിങ്ങളെ പോലെ നല്ല മനസ്സുള്ളോരല്ലല്ലോ ശഫീഖ്കാ... പോസ്റ്റ് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി ട്ടോ..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-81125305435089151432012-01-26T15:32:16.066+05:302012-01-26T15:32:16.066+05:30നല്ല ഒരു പോസ്റ്റ്. വളരെ നന്നായി നെഞ്ചിങ്കൂട് തകർത്...നല്ല ഒരു പോസ്റ്റ്. വളരെ നന്നായി നെഞ്ചിങ്കൂട് തകർത്ത് കളഞ്ഞു. പഹയാ, നല്ല കാര്യങ്ങളുള്ള ഒരു പോസ്റ്റ്. നീ സന്തോഷിക്കാൻ പോയതാണോ, ഒരു മാസം ?മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-91389945638477719112012-01-26T14:48:36.736+05:302012-01-26T14:48:36.736+05:30അതെന്താ ഒരു മാസം ലീവ്..
എന്തായാലും പോസ്റ്റ് നന്ന...അതെന്താ ഒരു മാസം ലീവ്..

എന്തായാലും പോസ്റ്റ് നന്നായിട്ടുണ്ട്.. ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത്..മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-32284428910536233712012-01-26T13:07:53.764+05:302012-01-26T13:07:53.764+05:30അന്യന്റെ സന്തോഷം കണ്ടിട്ട് അസൂയപ്പെടുന്നവരെക്കുറിച...അന്യന്റെ സന്തോഷം കണ്ടിട്ട് അസൂയപ്പെടുന്നവരെക്കുറിച്ചാണ് യൂത്താ വാല്ലി സര്‍വ്വകലാശാലയുടെ പഠനം പറയുന്നതെന്ന് വരികള്‍ക്കിടയില്‍ വായിക്കാം. ആരും തന്റെ ജീവിതത്തിന്റെ ഇരുണ്ട മുഖം മറ്റുള്ളവര്‍ക്കായി തുറന്നു വെക്കില്ല. സന്തോഷവും ഇല്ലാത്ത അല്ലെങ്കില്‍ സ്വപ്നം കാണുന്ന സമ്രുദ്ധിയുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റുന്നത് ആത്മനിര്വ്രുതിക്കോ പ്രകടനപരതക്കോ ആണെന്നുള്ള തിരിച്ചറിവുള്ളവരെന്തിന് അപരന്റെ സന്തോഷത്തില്‍ അസൂയപ്പെടണം? മറ്റുള്ളവര്‍ക്ക് സന്തോഷം വരുമ്പോള്‍ നമ്മളും സന്തോഷിക്കുകയല്ലേ വേണ്ടത്?

എന്തായാലും ഫേസ്ബുക്കില്‍ മാത്രമല്ല, ഇന്റര്‍നെറ്റില്‍ തന്നെ സമയം കൊല്ലുന്ന മോശപ്പെട്ട പ്രവണത ചെറുപ്പക്ക്കാര്ക്കിടയില് കൂടി വരുന്നു. ഉപകാരപ്രദമായ വിജ്ഞാനസമ്പാദനത്തിനോ, ഉത്പാദനപരമഅയ പ്രവര്‍ത്തനങ്ങള്‍ക്കോ ഈ സമയം ഉപയോഗപ്പെടുത്തട്ടെ.ചീരാമുളക്http://www.cheeramulak.blogspot.comnoreply@blogger.com