tag:blogger.com,1999:blog-4159966586258008079.post8729803213383556766..comments2023-08-30T21:57:53.347+05:30Comments on വാള് പയറ്റ്: സി.പി.എമ്മുകാരന്റെ ചോരയുടെ നിറമെന്താണ്??BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.comBlogger10125tag:blogger.com,1999:blog-4159966586258008079.post-57643299210600948792012-09-20T16:36:16.228+05:302012-09-20T16:36:16.228+05:30ഒരാളെ കൊല ചെയ്യുന്നത് കൊണ്ട് ശാശ്വതമായ വിജയം നേടാന...ഒരാളെ കൊല ചെയ്യുന്നത് കൊണ്ട് ശാശ്വതമായ വിജയം നേടാന്‍ കഴിയില്ല എന്ന് ചരിത്രം എത്ര തവണ തെളിയിച്ചതാണ്. പക്ഷെ ചരിത്രം പഠിച്ചവര്‍ പാര്‍ടികളില്‍ ഇല്ലായിരിക്കാം. അല്ലേലും ഇപ്പൊ വിവരത്തിനും വിദ്യാഭ്യാസത്തിനും എന്ത് വിലയാണ് രാഷ്ട്രീയത്തില്‍, അവിടെ വില ആഭാസതിനാണ് ഇപ്പോള്‍. ആദര്‍ശം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. Banuhttps://www.blogger.com/profile/12634272331072241678noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-15944118373443677982012-08-13T19:06:24.710+05:302012-08-13T19:06:24.710+05:30എല്ലാരും കണക്കാ..എല്ലാരും കണക്കാ..നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-17177826844668147462012-08-12T22:07:02.695+05:302012-08-12T22:07:02.695+05:30കുളിമുറിയിൽ എന്നല്ല, അഴുക്കുചാലിൽ എന്ന് പറയേണ്ടി വ...കുളിമുറിയിൽ എന്നല്ല, അഴുക്കുചാലിൽ എന്ന് പറയേണ്ടി വരും...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-34867299867419219162012-08-05T10:44:47.508+05:302012-08-05T10:44:47.508+05:30രാഷ്ട്രീയ കൊലപാതകത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ...രാഷ്ട്രീയ കൊലപാതകത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അത്ര മോശക്കാരല്ല. കൊന്നവന് പിടിക്കപ്പെടില്ല, പിടിക്കപ്പെട്ടാലും ഊരിപ്പോരും എന്നാ ഉളുപ്പില്ലാത്ത ഉറപ്പു ഇപ്രാവശ്യം നടന്നില്ല സി.പി.എമ്മിന്റെ കാര്യത്തില്‍. അത് എന്ന് അത് പോലെ തന്നെ ആയിരുന്നെങ്കില്‍ ഈ ചോദ്യ ചിഹനം ഫില്‍ ആകാതെ നിന്നേനെ..<br />ഫൈവ് സ്റാര്‍ കുളിമുറിയിലും എല്ലാവരും നഗ്നരാണ്.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-1375612995300135942012-08-04T13:41:14.991+05:302012-08-04T13:41:14.991+05:30no commentsno commentsഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-78559870789497824532012-08-03T04:51:59.092+05:302012-08-03T04:51:59.092+05:30ivarilulla ella pratheekshayum nashtappettu..ivarilulla ella pratheekshayum nashtappettu..Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-26457092554942767702012-08-02T22:51:00.974+05:302012-08-02T22:51:00.974+05:30കുളിമുറീലെല്ലാരും നഗ്നരാണ്..കുളിമുറീലെല്ലാരും നഗ്നരാണ്..ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-32925806457841913852012-08-02T19:29:29.584+05:302012-08-02T19:29:29.584+05:30കൊല പാതക രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളും കണക്...കൊല പാതക രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളും കണക്കാണ് അതില്‍ കുറച്ചു കൂടുതല്‍ ചെയ്തത് സി.പി.എം എന്നെ ഉള്ളൂShukoor Ahamedhttps://www.blogger.com/profile/14660383923185425871noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-58305497844724501252012-08-02T18:29:36.279+05:302012-08-02T18:29:36.279+05:30ഒരു ഇടതുപക്ഷ പാക്സ് കൊണ്ട് നിലവിളികള്‍ തീരില്ലഒരു ഇടതുപക്ഷ പാക്സ് കൊണ്ട് നിലവിളികള്‍ തീരില്ലനാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-84484448730373851692012-08-02T18:18:56.106+05:302012-08-02T18:18:56.106+05:30സി.പി.എം ഒരു കൊലയാളി പാർട്ടി തന്നെ.. അതിലാർക്കും സ...സി.പി.എം ഒരു കൊലയാളി പാർട്ടി തന്നെ.. അതിലാർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല, എന്നാൽ പ്രിയ ലീഗുകാരാ, കോൺഗ്രസുകാരാ, ഈ കൊലയാളികൾക്കെതിരെ ചുടുചോരയുടെ മഹത്വം പറഞ്ഞു നടന്നിരുന്ന നിങ്ങൾക്കെന്തേ ചുടുചോരയുടെ മഹത്വം മറന്നുപോയോ ഇന്ന്?? അതല്ല, സീപീഎമ്മുകാരുടെ ചോരയുടെ നിറം മറ്റെന്തെങ്കിലുമാണോ??BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.com