tag:blogger.com,1999:blog-4159966586258008079.post890690143026202704..comments2023-08-30T21:57:53.347+05:30Comments on വാള് പയറ്റ്: താടിയുള്ള വരനും ദീനില്ലാത്ത മടവൂരിയും.!BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.comBlogger64125tag:blogger.com,1999:blog-4159966586258008079.post-41333223986218009442020-04-01T17:08:53.263+05:302020-04-01T17:08:53.263+05:30Meesha vadikkunnathinte vidhi enthaan?
Meesha vadikkunnathinte vidhi enthaan?
Anonymoushttps://www.blogger.com/profile/13487998798191947432noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-39645599410826149332012-08-15T01:49:04.874+05:302012-08-15T01:49:04.874+05:30THAADI ENTHANENNU ARIYANAMENKIL MUTHU NABI (S) YUD...THAADI ENTHANENNU ARIYANAMENKIL MUTHU NABI (S) YUDE CHARITHRAVUM SWAHAABATHINTE CHARITHRAVUM ARIYANAM. ETHENKILUM ORU SWAHABI THAADI VEKKATHAVARAAYI UNDAAYIRUNNO....
AVARE PATTI ALLAHU THAALAA PARANJATHU ENTHAA.. RALIYALLAHU ANHUM. ATHAAYATHU ALLAHU AVARE THRIPTHIPPETTIRIKKUNNU ENNU. ALLAHUVINTE EE CERTIFICATE KITTIYA SWAHABIKAL VECHA ATHE THAADIYAANU NJAN VEKKUNNATHU ENNU MANASSIL THONNANAMENKIL EEMAAN THANNE VENAM. VERUTHE MUSLIM PERUMITTU NADANNAAL PORAAA.... ETHU ABDUSSALAM AAYAALUM SHARI ETHU SULLAMI AAYAALUM SHARI..

Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-6263366669718119312012-08-15T01:44:56.924+05:302012-08-15T01:44:56.924+05:30THAADI ENTHANENNU ARIYANAMENKIL MUTHU NABI (S) YUD...THAADI ENTHANENNU ARIYANAMENKIL MUTHU NABI (S) YUDE CHARITHRAVUM SWAHAABATHINTE CHARITHRAVUM ARIYANAM. ETHENKILUM ORU SWAHABI THAADI VEKKATHAVARAAYI UNDAAYIRUNNO....
AVARE PATTI ALLAHU THAALAA PARANJATHU ENTHAA.. RALIYALLAHU ANHUM. ATHAAYATHU ALLAHU AVARE THRIPTHIPPETTIRIKKUNNU ENNU. ALLAHUVINTE EE CERTIFICATE KITTIYA SWAHABIKAL VECHA ATHE THAADIYAANU NJAN VEKKUNNATHU ENNU MANASSIL THONNANAMENKIL EEMAAN THANNE VENAM. VERUTHE MUSLIM PERUMITTU NADANNAAL PORAAA.... ETHU ABDUSSALAM AAYAALUM SHARI ETHU SULLAMI AAYAALUM SHARI..Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-72101153196160688902012-05-10T01:44:47.167+05:302012-05-10T01:44:47.167+05:30Attention for Anonies, Moudhoodhies and Madavoorie...Attention for Anonies, Moudhoodhies and Madavoories,
(1)About marriage advertisement:
Janangalude parihaasathe avaganichu, Thaadi neetti Meesha vetti cheruthakkunna(vadikkalalla) Salafikalil, islam paranja ella ghunangalum undavum, ini enthenkilum paaka pizhavu choondikkanichal avanu vendi prarthikkukayum, thettu thiruthaanum avan madi kaanikkilla.
(2)Thadi neettuka, meesha vetti cheruthakkuka ennathu Rasoolinte(s.a.w.) kalpanayayathu kondu koodiyaanu Mad'habinte mahaanmaraya 4 pandithanmarum(Rah.) thadi vadikkal Haramanennu tharappichu paranjathu.
(3)Thadi neettuka, Meesha vetti cheruthakkal(vadikkalalla) ee 2 karyangalum Musleengal mathrame cheyyarulloo. Eemaanillathavarkku athu cheyyan valare prayaasamayirikkum.
(4)Pinne Rasoolinte ee kalppana avaganichavante vidhi onnum parihasichavante vidhi mattonnumanu.
(5)Rasoolinum(s.a.w.),anucharanmmarkkum(ralliyallahu anhum) nalla thadiyundayirunnu.
Sathya viswasikaludethallatha margam sweekarichavarude paryavasanam 'Narakam' aayirikkumennu Vishudha Qur'an thakkeethu cheyyunnu.
Basilinu Allahu kooduthal arivum, aayussum, sathyavaanmarude koode ninnu 'val payattanulla' sheshiyum Nalkumaarakatte...Ameen.
-With love and prayers,
>>>rAbEEb Areacode>>>RABEEBhttps://www.blogger.com/profile/03868621352975861617noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-16903652782911895862012-05-08T22:52:56.307+05:302012-05-08T22:52:56.307+05:30This comment has been removed by the author.RABEEBhttps://www.blogger.com/profile/03868621352975861617noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-60759906684802481342012-05-08T22:52:39.779+05:302012-05-08T22:52:39.779+05:30This comment has been removed by the author.RABEEBhttps://www.blogger.com/profile/03868621352975861617noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-25716912754693723912012-05-08T22:51:56.143+05:302012-05-08T22:51:56.143+05:30This comment has been removed by the author.RABEEBhttps://www.blogger.com/profile/03868621352975861617noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-77895021246239552562012-04-30T13:04:43.841+05:302012-04-30T13:04:43.841+05:30{وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاك...{وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ}

And whatever the Messenger gives then take it and whatever he prohibits you from then abstain from; and fear Allah verily Allah is severe in punishment.(Chapter 59:7)

നിങ്ങള്‍ക്കു റസൂല്‍ നല്കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (Chapter 59:7)adarshamhttps://www.blogger.com/profile/14316631139403094110noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-90628944824325180042012-01-30T16:29:02.913+05:302012-01-30T16:29:02.913+05:30Wikruthamaayi thaadi walarthunnathine anu Sullami ...Wikruthamaayi thaadi walarthunnathine anu Sullami udeshichathu ennu aanu eniku manasilakunnathu, pinne Thaadi sunnathu polum alla ennum adhehathinu walaree pandu thanne abhipraayam undaairunnu, but athu adhehathinte abhiprayam maatram anu, mattu pandithanmar athine anukoolikkarum illa (athe groupil ullawar athine wimarshichitum unde)shahirhttps://www.blogger.com/profile/08345543285104670197noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-45135319127199081552012-01-14T13:39:24.078+05:302012-01-14T13:39:24.078+05:30thaadi kevalam oru thaadi maathramalla!!!!thaadi kevalam oru thaadi maathramalla!!!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-2420067082474000462012-01-07T11:55:58.036+05:302012-01-07T11:55:58.036+05:30Sunnikale Muzhuvan kafirakkan kure kalam koode kon...Sunnikale Muzhuvan kafirakkan kure kalam koode kondu nadanna sullamiye engine islamil ninnu chavitti purathakkam ennathil gaveshanam nadathukayanu Mr.Basil karayangal valare vyakthamayi paranha Suhairaliyod polumulla chodayam ath mathramanu "SULLAMIKKAYUDE VIDHI"....Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-58692434509346380732012-01-02T14:17:19.283+05:302012-01-02T14:17:19.283+05:30താടി സലഫികളുടെ ഒരു ഐഡന്റിടി ആവുന്നതിനോട് എന്തിനു ...താടി സലഫികളുടെ ഒരു ഐഡന്റിടി ആവുന്നതിനോട് എന്തിനു വലിയ എതിര്‍പ്പ് എന്ന് താന്കള് ചോദിക്കുന്നു. സഹോദരാ താങ്കള്‍ ഐടെന്റിടി എന്നത് കൊണ്ട് എന്താണ് ഉദ്ധേശിക്കുന്നത് എന്ന് മനസ്സിലായില്ല. വ്യക്തിത്വം, തിരിച്ചറിവ് എന്നെല്ലാമാനല്ലോ അതിന്റെ അര്‍ഥം. താടി നമ്മുടെ പല ആളുകളെക്കാളും നല്ല രീതിയില്‍ മുസ്ലിംകള് അല്ലാത്ത പലരും വെക്കുന്നുണ്ടല്ലോ. അപ്പോള്‍ താടിയാണ് നമ്മുടെ ഐടെന്റിടി എന്ന് പറയാമോ. മുസ്ലിംകളെയും അല്ലാത്തവരെയും വേര്‍തിരിക്കുന്നത് നമസ്കാരം ആണെന്നാണ് മുഹമ്മദ് നബി നമ്മെ പഠിപ്പിച്ചിട്ടുള്ളത്. മകള്‍ക്ക് ഭര്‍ത്താവ് ആയി കിട്ടുന്നവന് നമസ്കരിക്കുന്നവനോ അല്ലെങ്കില്‍ സകാത്ത് കൊടുക്കുന്നവാനോ ആകണം എന്നല്ലേ ഒരു സലഫി കരുതേണ്ടത്. അല്ലാതെ താടി ഇത്രയ്ക്കു വളര്ന്നവനെ വേണം, തുണി ഇത്രയ്ക്കു ഉടുക്കുന്നവനെ വേണം എന്നെല്ലാം പറയുന്നത് കാണുമ്പോള്‍ ഒരു തീവ്രത -അറബിയില്‍ ഉലുവ്വ് - അതില്‍ കാണുന്നില്ലേ. ആരാധനയില്‍ പോലും നിങ്ങള്‍ തീവ്രത കാണിക്കരുത് എന്ന ഹദീസ് താങ്കള്‍ കണ്ടിട്ടില്ലേ.Rasheed Pengattirihttps://www.blogger.com/profile/06392383474268329660noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-57110926936979703612012-01-02T12:47:28.971+05:302012-01-02T12:47:28.971+05:30ഷെയ്ഖ് അല്ബാനിയും ഇബ്നു ബാസും ഒസൈമിയും തുടങ്ങി പല ...ഷെയ്ഖ് അല്ബാനിയും ഇബ്നു ബാസും ഒസൈമിയും തുടങ്ങി പല പണ്ഡിതന്മാരും പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകള്‍ വെച്ച് പുലര്തുന്നവരായിരുന്നു എന്നും എന്നാല്‍ അതിന്റെ പേരില്‍ ഇബ്നു ബാസിനെ അനുകൂലിക്കുന്നവര്‍ ബാസിയാക്കാലോ, ഉസൈമിനെ അനുകൂലിക്കുന്നവര്‍ ഉസൈമിയാക്കാലോ ആയില്ലെന്നും കുഞ്ഞി മുഹമ്മദ് പറപ്പൂര് എടവണ്ണ കൊണ്സിലില് പ്രസങ്ങിക്കുന്നു. അഭിപ്രായ വ്യത്യാസം സഹാബികളുടെ കാലം മുതല്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. അപ്പോള്‍ ഒരു സംശയം ഒരാളെ ഹദീസ് നിഷേധി എന്ന് പറയണമെന്കില് ഏതെന്കിലും ഹദീസുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ മതിയോ. അങ്ങിനെയെങ്കില്‍ സഹാബികളുടെ ഇടയില്‍ ഒരേ വിഷയത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉള്ളതായി നാം വായിച്ചിട്ടുണ്ട്. അപ്പോള്‍ അവരെല്ലാം ഹദീസ് നിഷേധികളുടെ ഗണത്തില്‍ പെടുമോ. സലാം സുല്ലമി ഹദീസ് നിഷേധി ആണെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ നിങ്ങള്‍ മുജാഹിത് സെന്ററിലൂടെ ഇപ്പോഴും വില്പന നടത്തുന്നത്.Rasheed Pengattirihttps://www.blogger.com/profile/06392383474268329660noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-88038862046064208992011-12-29T10:10:56.704+05:302011-12-29T10:10:56.704+05:30http://www.youtube.com/watch?v=BuKgmBLxdVM&fea...http://www.youtube.com/watch?v=BuKgmBLxdVM&feature=relatedAnonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-5612430863057347052011-12-15T18:01:57.567+05:302011-12-15T18:01:57.567+05:30Dear Bro ഏതൊക്കെ ഹദീസുകൾ സലാംസുല്ലമി നിഷേധിച്ചു എന...Dear Bro ഏതൊക്കെ ഹദീസുകൾ സലാംസുല്ലമി നിഷേധിച്ചു എന്ന് നമ്പർസഹിതം പറയാൻ ധൈര്യം കാണിക്കണം!.....Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-69320631820397444932011-12-08T17:03:24.568+05:302011-12-08T17:03:24.568+05:30@ പരപ്പനാടൻ : :) പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക..@ പരപ്പനാടൻ : :) പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-26232194138637061122011-12-08T11:34:45.475+05:302011-12-08T11:34:45.475+05:30Baasil aadharsha vishayangalil pulartthunna kanish...Baasil aadharsha vishayangalil pulartthunna kanishatha valare ishtappettuഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-19638563317535696682011-11-21T21:37:01.241+05:302011-11-21T21:37:01.241+05:30എടോ അനോണീ.. അത് സുഹൈറലി അദ്ദേഹം ചെയ്ത കമന്റ് ഡിലീറ...എടോ അനോണീ.. അത് സുഹൈറലി അദ്ദേഹം ചെയ്ത കമന്റ് ഡിലീറ്റ് ചെയ്തു എന്നതാണ്.. അത് പോലും മനസ്സിലാക്കാതെ നാവിറങ്ങിപ്പോയോ എന്നൊക്കെ ചോദിക്കുന്നതിനു മുൻപ് നിന്റെ സുല്ലമിയുടെ വിധിയിങ്ങ് പറഞ്ഞു താ...BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-65050397074758484272011-11-21T21:27:26.311+05:302011-11-21T21:27:26.311+05:30This post has been removed by the author.
എന്ത് പ...This post has been removed by the author.

എന്ത് പറ്റി authere , നാവിറങ്ങിപ്പോയോ ?Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-80608105309017067402011-11-12T12:40:54.108+05:302011-11-12T12:40:54.108+05:30This comment has been removed by the author.സുഹൈറലിhttps://www.blogger.com/profile/05718181130275228535noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-10871599651187187162011-11-12T12:39:11.897+05:302011-11-12T12:39:11.897+05:30This comment has been removed by the author.സുഹൈറലിhttps://www.blogger.com/profile/05718181130275228535noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-55329694451239091912011-11-12T09:20:05.000+05:302011-11-12T09:20:05.000+05:30@ സുഹൈറലിക്ക : ആദ്യമായി ബോഗ്ഗ് സന്ദർശിച്ചതിനും അഭി...@ സുഹൈറലിക്ക : ആദ്യമായി ബോഗ്ഗ് സന്ദർശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി അറിയിക്കുന്നു..

താടി വടിക്കുന്നത് ഹറാമാണോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.. എന്നാൽ നാലു മദ്’ഹബുകൾ ഈ വിഷയത്തിൽ ഒരേ അഭിപ്രായക്കാരാണ്. ഹറാമാണെന്ന് തന്നെ അവർ പറയുന്നു.. അതവിടെ നിൽക്കട്ടെ, ഇവിടെ വിഷയം സുന്നത്താണോ അല്ലേ എന്നതാണ്. സുഹൈർക്കയും മറ്റു മടവൂരി സുഹൃത്തുക്കളും അത് സുന്നത്താണെന്ന് സമ്മതിച്ചിട്ടുണ്ട്.. അവിടെയാണെന്റെ ചോദ്യം, “ഈ സുന്നത്തിനെ പരിഹസിച്ച, നിസ്സാരവൽകരിച്ച സുല്ലമിയുടെ വിധിയെന്ത്?” . സുന്നത്തിനെ പരിഹസിക്കാൻ പാടുണ്ടോ??

പിന്നെ, അൽ ഇസ്ലാഹ് ഞാനും വായിച്ചിട്ടുണ്ട്, അതൊരിക്കലും “തീവ്രവാദമല്ല”.. കാരണം താടിയെന്ന സുന്നത്തിനെ പരിഹസിച്ച സുല്ലമിക്ക് പ്രമാണങ്ങളുദ്ധരിച്ച് കൊടുത്ത് മറുപടിയാണ്. അതിൽ പണ്ഡിതന്മാരുടെ ഉദ്ധരണികൾ കൊടുത്തിട്ടുമുണ്ട്. താടി വടിക്കൽ ഹറാമാണെന്ന് വാദിക്കുന്ന പണ്ഡിതന്മാരും അക്കൂട്ടത്തിലുണ്ട് എന്ന് മാത്രം..

പിന്നെ തൌഹീദ് പ്രബോധനം തന്നെയാണ് നാം മുഖ്യമായി ചെയ്യേണ്ടത്. ലോകത്തിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരം ഇസ്ലാമാണ്. ഉദാഹരണത്തിനു, പലിശ രഹിത സാമ്പത്തിക വ്യവസ്ഥ.. അത് നാം ലോകത്തോട് പറയേണ്ടതു തന്നെ,, യാതൊരു സംശയവുമില്ല, എന്നാൽ മുഖ്യസ്ഥാനം തൌഹീദിനു തന്നെ, കാരണം അതാണടിത്തറ.. അതില്ലെങ്കിൽ പിന്നെ ഒരാൾ പലിശ കൊടുത്തില്ലെങ്കിലും മറ്റെന്ത് ചെയ്താലും യാതൊരു കാര്യവുമില്ല. ശിർക്ക് അമലുകളെ നശിപ്പിക്കും.. അതിനാൽ അതിനു തന്നെ പ്രാധാന്യം..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-73483097196011169522011-11-12T07:41:31.268+05:302011-11-12T07:41:31.268+05:30താടിപ്പോസ്റ്റും മറുപടികളും വായിച്ചു.
എനിക്ക് പറയാ...താടിപ്പോസ്റ്റും മറുപടികളും വായിച്ചു.
എനിക്ക് പറയാനുള്ളത് താടി വടിക്കുന്നതിനെ കുറിച്ചോ താടി വൃത്തിയിൽ വെക്കുന്നതിനെ പറ്റിയോ വികൃതമാക്കി ചറപറ വളർത്തുന്നതിനെ കുറിച്ചോ അല്ല. ഇതിൽ മൂന്നാമത്തേതിനെ ബാസിലും അംഗീകരിക്കുന്നില്ല എന്ന് മുകളിലെ കമന്റുകളിലൂടെ മനസ്സിലായി. വൃത്തിയായി താടി പരിപാലിച്ചുകൊണ്ട് കൊണ്ടു പോവുന്നത് നല്ല മാതൃകയും അന്തസ്സാണെന്നുമാണ് എനിക്കഭിപ്രായം. അങ്ങനെ വൃത്തിയിൽ താടി വളരാത്തവർ ഉള്ള താടി അലങ്കോലമായി വളർത്തുന്നതിനോടും യോജിപ്പില്ല. ഒരാൾ താടി വടിച്ചെന്ന് വെച്ച് അയാളെ ദീനിൽ നിന്ന് ചവിട്ടിപ്പുറത്താക്കാനും ദീനുൽ ഇസ്ലാം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. താടിയെ ഒരു സംഘടന പ്രോൽസാഹിപ്പിക്കുന്നതും തെറ്റാണെന്ന് പറയാനാവില്ല. അതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ നിഷേധിക്കുകയോ തള്ളിക്കളകയോ ആവശ്യവുമില്ല....

എനിക്ക് പറയാനുള്ളത് ഇതൊക്കെ വെച്ച് മറ്റൊരു കാര്യമാണ്. താടി എന്ന സുന്നത്തിന് വേണ്ടി വാദിക്കുന്നതിനിടക്ക് വിസ്മരിച്ചു പോവുന്ന മറ്റു ചില പ്രധാന സുന്നത്തുകളും വാജിബുകളും മറന്നു പോവരുത്.ഇസ്ലാം ഒരിക്കലും തീവ്രവാദത്തെ ഇഷ്ടപ്പെടുന്നില്ല. മുസ്ലിം സമൂഹത്തെ മധ്യമ സമൂഹമായി പ്രഖ്യാപിച്ചതും അവർ ഓരത്ത് നിൽക്കുന്നവരല്ല എന്നർഥത്തിലാണ്. ഇത്തരം വിഷയം അവതരിപ്പിക്കുമ്പോൾ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ കാണാതിരുന്നു കൂടാ.
1.വിഷയങ്ങളെ സന്തുലിതമായി കാണണം.ഓരോന്നിനും അതാതിന്റെ പ്രാധാന്യം കൊടുക്കണം.അതാതിന്റെ പ്രാധാന്യമേ കൊടുക്കാവൂ. വ്യക്തമായി പറയുകയാണെങ്കിൽ പ്രബോധന രംഗത്തും ഇസ്ലാമിക പ്രവർത്തനരംഗത്തും ഖുർആനിന്റെ മാതൃക സ്വീകരിക്കുന്നവരാണല്ലോ നമ്മൾ. ഖുർആനിൽ എത്ര ശതമാണ് ഈ വിഷയങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നത്. എത്ര ആയത്തുകളും സൂറത്തുകളും ഉണ്ട്. സുപ്രധാനങ്ങളായ എന്തെല്ലാം വിഷയങ്ങൾ ഖുർആൻ അവതരിപ്പിക്കുന്നു. സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ എന്തെല്ലാം വിഷയങ്ങളാണ് അത് കൈകാര്യം ചെയ്യുന്നത്. ചുരുങ്ങിയത് ആ അളവിലെങ്കിലും അതേറ്റെടുക്കാൻ നമ്മൾ ബാധ്യസ്ഥരല്ലേ സുഹൃത്തേ.
2.സമൂഹത്തിലുള്ള മറ്റുവിഷയങ്ങളെ കുറിച്ച് പറഞ്ഞു. അതിന് കൊടുത്ത മറുപടി.<<>> എന്ന് ബാസിൽ പറഞ്ഞു. ആരാണ് നിങ്ങളോട് തൗഹീദ് എന്ന് പറഞ്ഞാൽ ആരാധന അല്ലാഹുവിന് മാത്രമാക്കലാണെന്ന് പറഞ്ഞത്.അല്ലാഹുവിന്റെ സത്തയിലും വിശേഷണങ്ങളിലും എല്ലാം തൗഹീദുണ്ട്. അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ആരാധനക്കർഹൻ എന്ന് മാത്രമല്ല ഉള്ളത്. ഹാകിം, മാലിക് (വിധികർത്താവും ഉടമയും) അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. ദൈവിക സരണയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതെല്ലാം തൗഹീദിനെതിരാണ്. പ്രവാചകന്മാർ തങ്ങളുടെ ദൗത്യം അപ്രകാരമായിരുന്നു. അവരാരും തൗഹീദ് അറിയാത്തവരായിട്ടല്ലല്ലോ കച്ചവടരംഗത്തും സാസ്കാരിക രംഗത്തും രാഷ്ട്രീയ രംഗത്തും ഒരേപോലെ ഇടപെട്ടത്.
3.താടിയുടെ വിഷയത്തിൽ ആരാണും കാഫിറും മുർത്തദ്ദുമാക്കിയത് എന്ന് ബാസിൽ ചോദിച്ചതു കണ്ടു. നിങ്ങളുടെ പക്ഷത്ത് തന്നെ ഈ വിഷയത്തിൽ അത്ര തീവ്രവാദം എഴുത്തുകാരിലൂടെയും പ്രാസംഗികന്മാരിലൂടെയും വന്നു കൊണ്ടിരിക്കുന്നുണ്ട്. പുതിയ ലക്കം അൽ ഇസ്ലാഹിലുമുണ്ട്.
4.ലോകം ഇസ്ലാമിൽ നിന്നും പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അതാണ് ഇസ്ലാമിക പ്രബോധകർ നിർവ്വഹിക്കേണ്ടത്. അത് അല്ലാഹുവനോടുള്ള ആരാധനയിൽ മാത്രം പരിമിതമല്ല. ലോകത്തിന് വെളിച്ചമാണ് ഇസ്ലാം. സുഗന്ധവും ആശ്വാസവുമാണ് ഇസ്ലാം. ലോകം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക പരിഹാരമാണ് ഇസ്ലാം. ഇപ്രകാരം ലോകത്തിന് മുമ്പിൽ ഇസ്ലാമിനെ അവതരിപ്പിക്കലും പ്രവാചകന്റെ സുന്നത്താണ്. അങ്ങനെ റോമിന്റെയും പേർഷ്യയുടെയും മർദ്ദക ഭരണകൂടങ്ങൾക്കും ബദലായി ഇസ്ലാമിക ഖിലാഫത്തിനായി ശ്രമിച്ചതും അത് സ്ഥാപിച്ചതും പ്രവാചക സുന്നത്താണ്. അതാവട്ടെ മഴപെയ്തപ്പോൾ ആലിപ്പഴം കയ്യിൽ വീണപോലെ ഒരു സുപ്രഭാതത്തിൽ ഇറക്കിക്കൊടുത്തതൊന്നുമല്ല. ഇന്ന് ലോകത്ത് അത്തരമൊരു പ്രഭാതത്തെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ലോകം. മർദ്ദക ഏകാധിപത്യ ഭരണകൂടങ്ങൾ തകർന്നു കൊണ്ടിരിക്കുന്നു. അമേരിക്കയിൽ സാമ്രാജ്യത്വവും വീണുകൊണ്ടിരിക്കുന്നു. പുതു നൂറ്റാണ്ടിൽ ഇസ്ലാമിനെ ഇത്രക്കും സുന്ദരമായി ലോകത്തിന് മുമ്പിൽ അവതരിപ്പിക്കാൻ അവസരം വന്നു ചേർന്നിട്ടും അതൊന്നും ഞങ്ങളുടെ പ്രശ്നമല്ലെന്നും ഔട്ടോഫ് തൗഹിദെന്നും പറഞ്ഞ് താടിയുടെ നീളത്തിലും മുഷ്ടിയിലും ജിന്നിലും ഒരു സമൂഹം തളച്ചിടപ്പെടുകയാണെങ്കിൽ അതിൽ പോലും ഇസ്ലാമിനെതിരായ സാമ്രാജ്യത്വത്തത്തിന്റെ അജണ്ടയുണ്ടോ ഇല്ലേ എന്ന് ആരെങ്കിലും സംശയിച്ചാലും ഇല്ലെങ്കിലും ഒരു കാര്യ ഉറപ്പാണ്. ഇസ്ലാമിന്റെ ശത്രുക്കൾ അതിൽ സന്തുഷ്ടരാണ്. അതു കൊണ്ട് പ്രവാചകൻമാർ നിർവ്വഹിച്ച പോലെ കാലഘട്ടത്തിന്റെ ഇസ്ലാമിക ദൗത്യം ഏറ്റെടുക്കാൻ നാം തയ്യാറാകണം.
5.ഇത്രയും പറഞ്ഞത് പ്രവാചകന്റെ സുന്നത്തിനെ നിഷേധിക്കാനോ പരിഹസിക്കാനോ തള്ളിക്കളയാനോ അല്ല. ഓരോന്നിനെയും അതാതിന്റെ സ്ഥാനത്ത് വെക്കുക. അല്ലാത്തപക്ഷം അതപടമാവും. അല്ലാഹു അനുഗ്രഹിക്കട്ടെ.സുഹൈറലിhttps://www.blogger.com/profile/05718181130275228535noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-58044725760445344262011-11-10T06:27:19.380+05:302011-11-10T06:27:19.380+05:30റിയാസ്കാ.. ജിന്ന് അടിച്ചിറക്കുന്നതിനു തെളിവില്ല.. ...റിയാസ്കാ.. ജിന്ന് അടിച്ചിറക്കുന്നതിനു തെളിവില്ല.. അതിനാൽ അങ്ങനെ ഒരു വരനെ വേണമെന്നാരും പറയുകയുമില്ല.. ശിർക്കിനു ഖുർ;ആൻ ആയത്തുകൾ ഓതി അവരെ ഈമാനികമായി സംസ്കരിക്കുന്ന വരനെ വേണമെന്ന് ആർക്കും ആശിക്കാം.. താടി ഇസ്ലാമിന്റെ ഐഡന്റിറ്റി അല്ലെങ്കിൽ സൂറത്തു അഹ്സാബിലെ 21-ആം ആയത്തിനെ കുറിച്ചെന്ത് പറയാനുണ്ട്?BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-46322969294673738572011-11-09T21:14:10.178+05:302011-11-09T21:14:10.178+05:30jinnu koodiyal adichirakkunna varane venam. nalu p...jinnu koodiyal adichirakkunna varane venam. nalu pennu kettunna varane venam. sihrinu chikilsa nadathunna varane venam ennokke ini parasyam varan sadhyatha und. thaadi alla islaminte identity. sathyam, neethi okke anu,Anonymoushttps://www.blogger.com/profile/13402188029804241217noreply@blogger.com