tag:blogger.com,1999:blog-4159966586258008079.post1558777058524739329..comments2023-08-30T21:57:53.347+05:30Comments on വാള് പയറ്റ്: മുട്ടിപ്പടി പെട്ടിപ്പടിയാകുമ്പോൾ..BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.comBlogger38125tag:blogger.com,1999:blog-4159966586258008079.post-57765785939239890002012-08-15T16:31:25.387+05:302012-08-15T16:31:25.387+05:30This comment has been removed by the author.Sulaimhttps://www.blogger.com/profile/09892522400901776428noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-59196793330702190342012-08-15T12:16:34.539+05:302012-08-15T12:16:34.539+05:30SAHADHARA AVANTE VIVARAVUM SAMSKARAVUM AVANTE EZHU...SAHADHARA AVANTE VIVARAVUM SAMSKARAVUM AVANTE EZHUTHIL NINNU THANNE MANASSILAVUM. AVAN RANDAMATHU EZHUTHIYA VAKKU EATTAVUM KOODUTHAL YOJIKKUKA AVANU THANNEYANU. AVANOKKE MARUPADIKODUKKUNNATHILUM NALLATHU WAIDA KHATHABAHUMUL JAHILOONA QALU SALAMA. ATHA NALLATHU.Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-64811217048021724152012-08-15T12:02:49.859+05:302012-08-15T12:02:49.859+05:30NEE MUSLIM ANENNATHINU ENTHU THELIVA ULLATHU. KER...NEE MUSLIM ANENNATHINU ENTHU THELIVA ULLATHU. KERALA KURAFILKAL JOOD AGENTANENNATHINU ORUPADU THELIVUND. NALLA VAJAKANGAL EZHUTHAN NALLAVARKU JANIKKANAM.Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-88416959548816912452012-08-15T05:05:57.714+05:302012-08-15T05:05:57.714+05:30ഏതെങ്കിലും തടിയന് തങ്ങന്മാര് വടിയാകട്ടെ, നിങ്ങളു...ഏതെങ്കിലും തടിയന് തങ്ങന്മാര് വടിയാകട്ടെ, നിങ്ങളുടെ ദാരിദ്ര്യം പരിഹരിക്കപ്പെടും...
പിന്നെ കാന്തന്റെതു കിട്ടാന്‍ സാധ്യത ഇല്ല. അത് മറ്റേപ്പള്ളിക്കത്ത് കുടിയിരുത്താന്‍ തീരുമാനമായിപ്പോയി.. യൂസുഫ് സാഹിബ് നദുവിhttp://www.nadwisahib.comnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-22808176474008251832012-08-15T05:01:32.039+05:302012-08-15T05:01:32.039+05:30ഒരു നല്ല ജാറത്തിന്റെ ഒഴിവുണ്ടെന്നു അര്ഥംഒരു നല്ല ജാറത്തിന്റെ ഒഴിവുണ്ടെന്നു അര്ഥംയൂസുഫ് സാഹിബ് നദുവിhttp://www.nadwisahib.comnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-74912877395141301622012-05-09T19:32:39.480+05:302012-05-09T19:32:39.480+05:30@ പ്രചാരകൻ:
mone pracharaka thangalallatha koorikk...@ പ്രചാരകൻ:
mone pracharaka thangalallatha koorikkuzhi nadathunna thattippu karachilinu enthanu deenil thelivupublisherhttps://www.blogger.com/profile/06296278775672570474noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-63789254675470475382011-09-15T11:48:32.386+05:302011-09-15T11:48:32.386+05:30നബി(സ) മൈതാനത്തില്‍ പ്രസംഗിച്ചിരുന്നു അതിനു തര്ക്...നബി(സ) മൈതാനത്തില്‍ പ്രസംഗിച്ചിരുന്നു അതിനു തര്‍ക്കമില്ല.

but my question is

അല്ലാവിന്റെ റസൂല്‍ മൈതാനത്ത് സമ്മേളന സ്ഥലത്ത് ജുമുഅ നിസ്കാരം സംഘടിപ്പിച്ചിട്ടുണോ ?

and stil the old question un answered

എന്താണ് തൗഹീദിന്റെ നിര്‍വചനം ?

എന്താണ് ശിര്‍ക്ക് എന്നതിനു ഒരു നിര്‍വചനം ?

ഇല്ലേ ? മുജാഹിദ് മതത്തില്‍ ?prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-92186207011611021892011-09-13T17:45:28.512+05:302011-09-13T17:45:28.512+05:30@ പ്രചാരകൻ, മുജാഹിദ് പണ്ഡിതന്മാരെന്നല്ല, ഒരു മുജാഹ...@ പ്രചാരകൻ, മുജാഹിദ് പണ്ഡിതന്മാരെന്നല്ല, ഒരു മുജാഹിദും സ്വാലാത്തിനെ കളിയാക്കില്ല.. അങ്ങനെയെങ്കിൽ അവൻ മുത്ത് റസൂലിനെ കളിയാക്കിയതിനു തുല്ല്യമല്ലേ..? മുജാഹിദുകൾ ആൾ പെരുപ്പം കാണിക്കാനോ ലോക മാന്യതക്കോ സ്വലാത്ത് ചൊല്ലാറില്ല.. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണു ഞങ്ങൾ സ്വലാത്ത് ചൊല്ലാറുള്ളത്.

നബി (സ) മൈദാനികളിൽ പ്രസംഗിച്ചിരുന്നു.. ഹജ്ജത്തുൽ വിദാ’അയിൽ നബി(സ) പ്രസംഗിച്ചു എന്നത് താങ്കളും നിഷേധിക്കുകയില്ലല്ലോ..

നബി(സ) അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നടത്തിയിരുന്നില്ല.. കാരണം റസൂലിന്റെ മുന്പിൽ ഉണ്ടായിരുന്നത് അറബികളായിരുന്നു.. റസൂൽ അവർക്ക് മനസ്സിലാകാത്ത ഭാഷയിലായിരുന്നു ഖുതുബ നടത്തിയത് എങ്കിൽ നമുക്കും അങ്ങനെ ചെയ്യാമായിരുന്നു.. ഖുത്ബ ശ്രോദ്ധാക്കൾക്ക് മനസ്സിലാകണമെന്ന് ശാഫീഈ ഇമാം പോലും പറഞ്ഞിട്ടുണ്ടല്ലോ..

നബി(സ) സലഫി ഫെസ്റ്റ് നടത്തിയിരുന്നില്ല.. അത്തരം തെമ്മാടിത്തരം മുത്ത് റസൂൽ നടത്തുമെന്ന് തോന്നുന്നുണ്ടോ?? അത് നടത്തിയ മടവൂരികൾക്ക് അല്ലാഹു പൊറുത്ത് കൊടുക്കുമാറാകട്ടെ.. ആമീൻ

ശിർക്ക് നടക്കുന്നു എന്നത് ആരോപണമല്ല.. അതിനുള്ള തെളിവുകളാണു മുകളിൽ തന്നിരിക്കുന്നത്.. ഒരു കണ്ടു മറുപടി പറയൂ..
وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آَخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَBCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-14478925978661164172011-09-08T15:27:15.313+05:302011-09-08T15:27:15.313+05:30>>സ്വലാത്ത് അധികരിപ്പിക്കേണ്ടതില്ലെന്ന് ഏതെങ...>>സ്വലാത്ത് അധികരിപ്പിക്കേണ്ടതില്ലെന്ന് ഏതെങ്കിലും ഒരു മുജാഹിദ് പറഞ്ഞതായി തെളിയിക്കാമോ?<<

മുജാഹിദുകള്‍ സ്വലാത്ത് ചൊല്ലുന്നതിനെ കളിയാക്കുന്നത് നിര്‍ത്താന്‍ നേതാക്കളോട് പറയയുക. മുജാഹിദുകള്‍ സ്വലാത്ത് ചൊല്ലുന്ന ഒരു സദസ് കാണാന്‍ പറ്റുമോ ?

>>ഇനി നഗരിയിൽ ഒരുമിച്ച് കൂടാത്തതിന്റെ കാരണം ഞങ്ങളുടെ നേതാവ് മുത്ത് റസൂൽ(സ) അങ്ങനെ ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ..!<<

അല്ലാവിന്റെ റസൂല്‍ മൈതാനത്ത് സമ്മേളന സ്ഥലത്ത് ജുമുഅ നിസ്കാരം സംഘടിപ്പിച്ചിട്ടുണോ ? കൊല്ലം തോറും പാര്‍ട്ടി സമ്മേളനം സംഘടിപ്പിച്ചിരുന്നോ ? അറബിയല്ലാത്ത ഭാഷയില്‍ ഖുതുബ നിര്‍വ്വഹിച്ചിരുന്നോ ? നുണ പറയല്‍ മത്സരം സംഘടിപ്പിച്ചിരുന്നോ ? സലഫി ഫെസ്റ്റ് നടത്തിയിരുന്നോ ? ജിന്ന് അടിച്ചിറക്കല് കേന്ദ്രം നടത്തിയരുന്നോ ?

my question still not answerd

എന്താണ് തൗഹീദിന്റെ നിര്‍വചനം ?prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-87506455818404168712011-09-08T06:24:07.980+05:302011-09-08T06:24:07.980+05:30@ പ്രചാരകൻ,
സ്വലാത്ത് അധികരിപ്പിക്കണമെന്ന് ഇന്നും...@ പ്രചാരകൻ,

സ്വലാത്ത് അധികരിപ്പിക്കണമെന്ന് ഇന്നും ഇന്നലെയുമല്ല, 1400 വർഷങ്ങൾക്കു മുൻപ് തന്നെ ഞങ്ങളുടെ നേതാവ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.. എന്നാൽ സ്വലാത്ത് അധികരിപ്പിക്കേണ്ടതില്ലെന്ന് ഏതെങ്കിലും ഒരു മുജാഹിദ് പറഞ്ഞതായി തെളിയിക്കാമോ? ഞങ്ങൾക്കില്ലാത്ത വാദങ്ങൾ ഞങ്ങളുടെ മേൽ കെട്ടി വെച്ച് “സമ്മതിച്ചൂ..” എന്ന് ആഘോഷിച്ചതുകൊണ്ട് എന്തുകാര്യം?

ഇനി നഗരിയിൽ ഒരുമിച്ച് കൂടാത്തതിന്റെ കാരണം ഞങ്ങളുടെ നേതാവ് മുത്ത് റസൂൽ(സ) അങ്ങനെ ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ..! റസൂലിന്റെ കാലത്ത് അറഫാ മൈദാനിയും മിനാ മൈദാനിയും ഒഴിഞ്ഞു കിടക്കുകയായിരുന്നില്ലേ?? എന്നിട്ട് റസൂൽ സ്വഹാബത്തിനേയും കൂട്ടി ഇങ്ങനെ ഒരു നഗരി സംഘടിപ്പിച്ചോ?? ഇതെത്ര പ്രാവശ്യം ചോദിച്ചു എന്തേ മറുപടിയില്ലാത്തത്?? ഒന്നും വേണ്ട, ഒരു 13 വർഷം മുൻപുള്ള ഏതെങ്കിലും മുസ്ലിമിനു ഇങ്ങനെ ഒരു നഗർ പരിചയമുണ്ടോ?? ഇത് തന്നെയാണു പുത്തൻ വാദം..

ശിർക്ക് നടക്കുന്നു എന്നത് ആരോപണമല്ല.. അതിനുള്ള തെളിവുകളാണു മുകളിൽ തന്നിരിക്കുന്നത്.. ഒരു കണ്ടു മറുപടി പറയൂ..
وَمَنْ يَدْعُ مَعَ اللَّهِ إِلَهًا آَخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِنْدَ رَبِّهِ إِنَّهُ لَا يُفْلِحُ الْكَافِرُونَBCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-58252382913895926902011-09-06T12:31:41.167+05:302011-09-06T12:31:41.167+05:30Basil,
സ്വലാത്ത് അധികരിപ്പിക്കല്‍ പുണ്യമാണെന്ന് ...Basil,

സ്വലാത്ത് അധികരിപ്പിക്കല്‍ പുണ്യമാണെന്ന് സമ്മതിച്ചു. അല്ഹംദുലല്ലാഹ്..

ഇനി അത് നഗരിയില്‍ ഒരുമിച്ച് കൂടി ചൊല്ലാന്‍ പാടില്ല എന്ന് ആരാണ് കല്പിച്ചത് എന്ന് കൂടി അറിയിച്ചാല്‍ ഉപകാരം..

അവിടെ ശീര്ക്ക് നടക്കുന്നു എന്നാണല്ലോ ആരൊപിക്കുന്നത്. അഥവാ തൗഹീദിനു വിരുദ്ധം.. എന്താണ് തൗഹീദിന്റെ നിര്‍വചനം ?prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-31038588333826246712011-09-06T06:54:35.137+05:302011-09-06T06:54:35.137+05:30@ പ്രചാരകൻ : വളച്ചൊടിക്കാൻ താങ്കൾ മിടുക്കനാണല്ലോ.....@ പ്രചാരകൻ : വളച്ചൊടിക്കാൻ താങ്കൾ മിടുക്കനാണല്ലോ.. 27നു സ്വലാത്ത് ചൊല്ലരുത് എന്നാരും പറഞ്ഞിട്ടില്ല.. എന്നു മാത്രമല്ല, അന്ന് സ്വലാത്ത് അധികരിപ്പിക്കുകയും വേണം. എന്നാൽ, ഇതു പഠിപ്പിച്ച റസൂൽ(സ)യോ, സ്വഹാബികളോ ഒരിക്കൽ പോലും നഗരികൾ തേടി പോയിട്ടില്ല..

അന്ന് മിനാ മൈദാനിയും അറഫ മൈദാനിയും ഒഴിഞ്ഞു കിടക്കുകയായിരുന്നു.. അവർക്കാർക്കും അവിടെ പോയി സ്വലാത്ത് നഗർ “ആഘോഷിക്കാൻ” തോന്നിയില്ല.. കാരണം അവരുടെ ലക്ഷ്യം പരലോകമായിരുന്നു.. പണമായിരുന്നില്ല..

സ്വലാത്ത് ചൊല്ലൽ ശിർക്കാണെന്ന് ആരും പറഞ്ഞിട്ടില്ല.. എന്നാൽ “സ്വലാത്ത് നഗർ” എന്ന് പേരിട്ട് അവിടെ ശിർക്ക് ചെയ്യുന്നു.. അതിനെയാണ ഞാൻ “ശിർക്ക് നഗർ’ എന്ന് വിളിച്ചത്.. മുളകുപൊടിയുടെ ഭരണിക്കു പുറത്ത് “പഞ്ചസാര” എന്നെഴുതിയാൽ അത് പഞ്ചസാരയാകില്ലല്ലോ..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-77162364037153398222011-09-05T23:47:58.433+05:302011-09-05T23:47:58.433+05:30ഇരുപത്തി ഏഴാം രാവിൽ സ്വലാത്ത് ചൊല്ലാൻ പാടില്ലാന്ന്...ഇരുപത്തി ഏഴാം രാവിൽ സ്വലാത്ത് ചൊല്ലാൻ പാടില്ലാന്ന് വഹാബികളുടെ ഖുർആനിൽ പറയുന്നുണ്ടോ ? സ്വലാത്ത് ചൊല്ലൽ ശീർക്കാണെന്ന് ആരാണ് പറഞ്ഞത്prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-56618786106214421522011-09-05T16:44:19.347+05:302011-09-05T16:44:19.347+05:30@ പ്രചാരകൻ : 27-ആം രാവിനും അവസാന പത്തിലും ഇഅതികാഫ്...@ പ്രചാരകൻ : 27-ആം രാവിനും അവസാന പത്തിലും ഇഅതികാഫ് ഇരിക്കാനാണ് മുത്ത് റസൂൽ പറഞ്ഞതു എങ്കിൽ, അത് കേട്ടാൽ പോരെ?? പിന്നെ മൌലവിമാരുടെ കാര്യം നോക്കണോ??

എനിക്കറിയാവുന്ന മൌലവിമാരൊക്കെ അവസാന പത്തു മുഴുവൻ പള്ളിയിൽ തന്നെയായിരുന്നു.. താങ്കൾ ഉദ്ധേശിച്ചത് മുസ്ലിയാക്കന്മാരെ ആണെങ്കിൽ, അവർ ഒന്നുകിൽ ഉറങ്ങുന്നുണ്ടാവും , അല്ലെങ്കിൽ “സിയാറത്തു ടൂറിനു പോയിട്ടുണ്ടാകും, അതുമല്ലെങ്കിൽ ശിർക്ക് നഗറിൽ ഉണ്ടാകും..

ഞങ്ങൾ ശിർക്ക് ആരോപണം നിർത്താം, ആദ്യം നിങ്ങൾ ശിർക്ക് നിർത്തൂ..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-65210193567419425272011-09-04T17:01:17.726+05:302011-09-04T17:01:17.726+05:30ഇരുപത്തിഏഴാം രാവിനു വീട്ടിൽകൂർക്കം വലിച്ചുറങ്ങുന്ന...ഇരുപത്തിഏഴാം രാവിനു വീട്ടിൽകൂർക്കം വലിച്ചുറങ്ങുന്ന മൗലവിമാരാണ് സ്വലാത്ത് നഗറിലെ സ്വലാത്ത് മജ്ലിസിനെതിരെ ആക്രോശിക്കുന്നത്.

ഒന്നോർക്കുക. നിന്ങൾ ഒരു മുസ്ലിമിനെതിരെ ശിർക്ക് ആരോപിക്കുമ്പോൾ അത് സ്വയം നിന്ങൾക്ക് നരകത്തിലേക്ക് വഴി തുറക്കാൻ കാരണമാണേന്ന്

മുട്ടിപ്പടി എന്ന് കേൾക്കുമ്പോൾ മുട്ട് വിറക്കുന്ന വഹാബി കൾprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-66615430954487953772011-09-02T17:04:14.603+05:302011-09-02T17:04:14.603+05:30@ സുൽഫിക്കർ : ജനം ഏറി വന്നോട്ടെ.. സത്യം ഞങ്ങൾ തുറന...@ സുൽഫിക്കർ : ജനം ഏറി വന്നോട്ടെ.. സത്യം ഞങ്ങൾ തുറന്നു പറയുക തന്നെ ചെയ്യും, ഈ.വി.സലീംകയുടെ കമന്റും കൂടി വായിക്കുക..

@ ഈ.വി.സലീംക : ജസാക്കല്ലാഹ് ഖൈറൻ..ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..

@ സമദ്ക : ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..

@ ടി.എസ്.സതാർ : ഇത് വെറും തർക്കങ്ങളായി കാണുമ്പോൾ മാത്രമാണ് പ്രശ്നം.. ഇത് നമ്മുടെ ആഖിറത്തിന്റെ കാര്യമാണെന്നും മരണപ്പെട്ടതിനു ശേഷം വിലപിച്ചിട്ടു കാര്യമില്ലെന്നും മനസ്സിലാക്കി ഇത്തരം കാര്യങ്ങളിൽ ഇടപെടുക.. ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..

@ ഖയ്യൂം പാലത്ത് : ജസാക്കല്ലാഹ് ഖൈരൻ.. ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-28469391840703429932011-09-02T06:34:01.042+05:302011-09-02T06:34:01.042+05:30janam nannavan vicharichalum musliakal sammathikoo...janam nannavan vicharichalum musliakal sammathikoola, vayaralle prasnamkhayyoompalathhttps://www.blogger.com/profile/03417206787373972082noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-1993045578337350822011-09-01T12:18:00.304+05:302011-09-01T12:18:00.304+05:30ASSALAMU ALAIKUM SUHRUTHUKALE ,THARKANGAL AVASANIK...ASSALAMU ALAIKUM SUHRUTHUKALE ,THARKANGAL AVASANIKILLA ATHU THUDARNNU KONDE IRIKUM .MUSLIM SAMOOHAM ORIKALUM ONNAKATHE PARASPARAM BHINNICHU NILKUKA ATHANALLO MATULLAVARUDE AAVASHYAVUMT.S. satharhttps://www.blogger.com/profile/18354793423809437238noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-39620591322959162292011-08-29T18:37:09.459+05:302011-08-29T18:37:09.459+05:30NAMMUDE SRADHA MATTONNILANENGIL NAMMUDED MUNNIL-AN...NAMMUDE SRADHA MATTONNILANENGIL NAMMUDED MUNNIL-ANA[ELIPHENT]THANNE UNDENKILUM NAMMAL KANILLA,
NAMMELEYUM NAMUKKU VENDAPPETTAVEREYEM ALLAHU SUBAHANAHU THA-ALA HIDAYATHIL NILANIRTHITHARATTE- AMEENSAMADnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-14320715591184556022011-08-29T00:37:59.974+05:302011-08-29T00:37:59.974+05:30ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേ...ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി ശ്രിഷ്ടിചിടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട് , അതുപയോകിച്ചു അവര്‍ കാര്യം ഗ്രഹിക്കുകയില്ല അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ചു അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട് .അവയുപയോഗിച്ച് അവര്‍ കേട്ട് മനസ്സിലാക്കുകയില്ല. അവര്‍ കാലികലെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (വി. ഖു.7 -179 ).
അപ്പോള്‍ ആളുകള്‍ കൂടുമ്പോള്‍ സ്വര്ഗതിലെക്കനെന്നു കരുതിയാല്‍ അബദ്ധം അല്ലാതെ വേറെയെന്താണ് ! ?E.V.SALEEMhttps://www.blogger.com/profile/13705922171224665360noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-90079064227549829472011-08-28T18:54:35.902+05:302011-08-28T18:54:35.902+05:30താങ്കള്‍ വെറുതെ സമയം മെനുക്കടുത്തേണ്ട, വര്‍ഷം ശഴിയ...താങ്കള്‍ വെറുതെ സമയം മെനുക്കടുത്തേണ്ട, വര്‍ഷം ശഴിയുംന്തോറും ജന ബാഹൂല്യം ഏറി വരികയല്ലെ? അല്‍ഹംദുലില്ലാഹ്.Zulfikarnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-2043788616907941272011-08-27T18:37:28.114+05:302011-08-27T18:37:28.114+05:30@ നിയാസ്ക: അതവരുടെ സംസ്കാരമാണ്.. നമുക്കവർക്ക് വേണ്...@ നിയാസ്ക: അതവരുടെ സംസ്കാരമാണ്.. നമുക്കവർക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കാം..ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..

@ ഫസൽക : ഇതിലെവിടെ അല്ലാഹുവിന്റെ കല്പനക്ക് വിരുദ്ധം എന്നോ?? നല്ല ചോദ്യം,, അല്ലാഹുവും മുത്ത് നബി(സ)യും പള്ളിയിൽ ഇഅതികാഫ് ഇരിക്കാൻ പഠിപ്പിച്ചു.. നിങ്ങൾ പാടത്ത് ശിർക്ക് ചെയ്യാൻ പഠിപ്പിക്കുന്നു.. ഇത് തന്നെ വിരുദ്ധമല്ലേ??

ഇനി, ഇഅതികാഫ് അല്ലാത്ത ഒരു ആരാധനയും പാടില്ല എന്ന് ഞങ്ങൾ പറയുന്നില്ല.. മറിച്ച്, അന്ന് പരമാവധി പള്ളിയിൽ ചിലവഴിക്കണം.. എന്നാൽ സ്വലാത്ത് നഗറിലേക്ക് ജനങ്ങളെ ക്ഷണിക്കുക വഴി അവരുടെ ഇഅതികാഫ് മുടക്കുകയാണ് നിങ്ങൾ ചെയ്യുന്നത്..

@ അജയ്യന്റെ ദാസൻ (അബ്ദുൽ അസീസ്ക) : ബ്ലോഗ് സന്ദർശിക്കാൻ വിലപ്പെട്ട സമയം ഉപയോഗിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനുമ് നന്ദി..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-83446519464193550762011-08-27T16:04:21.846+05:302011-08-27T16:04:21.846+05:30സമസ്തക്കാർ തെറി പറഞ്ഞീല്ലെങ്കിലല്ലെ അത്ഭുതമുള്ളൂ, ...സമസ്തക്കാർ തെറി പറഞ്ഞീല്ലെങ്കിലല്ലെ അത്ഭുതമുള്ളൂ, ഉള്ളാൾ തങ്ങൾ സ്കൂൾ അനുവദിക്കാത്ത നേതാവിന്റെ തന്തക്ക് വിളിക്കുമ്പോൾ അനുയായികളും വിളിക്കണമല്ലോ?Abdul Azeez Vengarahttps://www.blogger.com/profile/05625052462889764508noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-14820021013883213282011-08-27T14:45:32.437+05:302011-08-27T14:45:32.437+05:30http://www.youtube.com/watch?v=tZfrjmhcP8E&pla...http://www.youtube.com/watch?v=tZfrjmhcP8E&playnext=1&list=PLF18FB2D13D117807ഫസല്‍ തെന്നല https://www.blogger.com/profile/03942820814179999972noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-77163569255805395292011-08-27T14:17:51.857+05:302011-08-27T14:17:51.857+05:30റംസാനില്‍ ഇഅതികാഫ് വളരെ പുണ്യമുള്ളതും സുന്നികള്‍ എ...റംസാനില്‍ ഇഅതികാഫ് വളരെ പുണ്യമുള്ളതും സുന്നികള്‍ എല്ലാവരും

അത് ധാരാളം അനുഷ്ട്ടിക്കുന്നവരുമാണ്..എന്നാല്‍ ഈതികാഫ് അല്ലാത്ത

ഒരു ആരാധനയും പാടില്ലന്ന പുതിയ വാദം എവിടുന്നു കിട്ടി.ഫസല്‍ തെന്നല https://www.blogger.com/profile/03942820814179999972noreply@blogger.com