tag:blogger.com,1999:blog-4159966586258008079.post5760073774465877604..comments2023-08-30T21:57:53.347+05:30Comments on വാള് പയറ്റ്: ഓടിയാൽ ക്ഷീണം മാറുമോ ഉസ്താദേ?BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.comBlogger45125tag:blogger.com,1999:blog-4159966586258008079.post-53200572652124573152014-06-04T04:18:03.717+05:302014-06-04T04:18:03.717+05:30കുതന്ത്രങ്ങളുടെ ഉസ്താദ്കുതന്ത്രങ്ങളുടെ ഉസ്താദ്ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-56009332967585751172013-06-21T14:59:58.028+05:302013-06-21T14:59:58.028+05:30kanthapuram usthadhinu nee afiyathulla dheeeergayu...kanthapuram usthadhinu nee afiyathulla dheeeergayus nalkane allaaah
Anonymoushttps://www.blogger.com/profile/05058678680444555057noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-25686646984789818982013-06-21T14:49:50.751+05:302013-06-21T14:49:50.751+05:30kanthapuram usthadhinu nee afiyathulla dheeeergayu...kanthapuram usthadhinu nee afiyathulla dheeeergayus nalkane allaaah
Anonymoushttps://www.blogger.com/profile/05058678680444555057noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-34209950980512854722012-05-02T22:10:24.698+05:302012-05-02T22:10:24.698+05:30sanad kaanichaal nee nannnavuo???????sanad kaanichaal nee nannnavuo???????FJhttp://www.facebook.com/fahadekmnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-83073044990770765232012-03-22T21:40:00.947+05:302012-03-22T21:40:00.947+05:30വിവരക്കേടുകള്‍ തിരിച്ചറിയുന്നതിനു ഒരുപാട് വല്യ കിത...വിവരക്കേടുകള്‍ തിരിച്ചറിയുന്നതിനു ഒരുപാട് വല്യ കിതാബുകള്‍ ഊതി പഴക്കം വരണമെന്ന് ഏതു കിതാബിലാ മക്കളേ....യൂസുഫ് സാഹിബ് നദുവിhttp://www.nadwisahib.comnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-46785146057621134422012-03-22T17:47:27.617+05:302012-03-22T17:47:27.617+05:30കാന്തപുരം ഈ കേരളയാത്രയില്‍ ഓച്ചിറ ദാമോദരന്റെ ജാറവു...കാന്തപുരം ഈ കേരളയാത്രയില്‍ ഓച്ചിറ ദാമോദരന്റെ ജാറവും സന്ദര്‍ശനം നടത്താന്‍ പരിപാടിഉണ്ടത്രേ....
അവിടെയും മാപ്പു പറയാനായിരിക്കും....യൂസുഫ് സാഹിബ് നദുവിhttp://www.nadwisahib.comnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-57022522014541379172012-03-03T21:47:38.937+05:302012-03-03T21:47:38.937+05:30Sanathenthennu Ariyamo ?Sanathenthennu Ariyamo ?Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-24844805453194858352012-01-26T17:50:25.396+05:302012-01-26T17:50:25.396+05:30കാന്തപുരത്തോടെന്തിനാ ഞങ്ങൾക്കസൂയ??? അയാളേക്കാൾ എത്...കാന്തപുരത്തോടെന്തിനാ ഞങ്ങൾക്കസൂയ??? അയാളേക്കാൾ എത്ര വലിയ മുതലാളിമാർ നാട്ടിൽ വേറെയുണ്ട്??BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-88139381238703376532012-01-26T17:49:14.613+05:302012-01-26T17:49:14.613+05:30ഹഹ.. എനിക്ക് നിങ്ങളുടെ അത്ര വിവരൊന്നും ഇല്ല.. പക്ഷ...ഹഹ.. എനിക്ക് നിങ്ങളുടെ അത്ര വിവരൊന്നും ഇല്ല.. പക്ഷെ എങ്കിലും ഈ വിവരമില്ലാത്ത സാധൂന് ഒരാഗ്രഹമുണ്ട്, “ആ സനദൊന്ന് കാണിച്ച് തരുമോ ഉസ്താദേ??”BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-2797790268831900472012-01-15T09:19:12.891+05:302012-01-15T09:19:12.891+05:30ഹലോ .... ബാസില്‍ .സി.പി .. നിങ്ങള്‍ക്ക് പ്രായം മാത...ഹലോ .... ബാസില്‍ .സി.പി .. നിങ്ങള്‍ക്ക് പ്രായം മാത്രമല്ല വിവരവും നന്നേ കുറവാണെന്ന് ഈ പോസ്റ്റ് വായിക്കുന്ന, ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസിലാകും ...... നന്നായി കൂടെ സുഹൂര്ത്തേ ?Anonymoushttps://www.blogger.com/profile/01698268214406566651noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-83020009089512903422012-01-14T22:15:30.487+05:302012-01-14T22:15:30.487+05:30താങ്ങള് പറഞ്ഞത് എന്തിന്റെ പേരിലായാലും ഒന്ന് ഓര്...താങ്ങള് പറഞ്ഞത് എന്തിന്റെ പേരിലായാലും ഒന്ന് ഓര്‍ക്കുക .അത് വെറും ഒരു മുടി മാത്രമല്ല നബി(സ) തങ്ങളുടെ ശഹരെ മുബാറക് ആണ്Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-71129563520302293322012-01-14T13:28:20.949+05:302012-01-14T13:28:20.949+05:30nannayittund!!!nannayittund!!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-49478681154277480662012-01-12T20:40:44.853+05:302012-01-12T20:40:44.853+05:30ഇതില്‍ ചില മുജഹിടുകളും സമസ്തക്കാരും പറഞ്ഞതാണ് . കാ...ഇതില്‍ ചില മുജഹിടുകളും സമസ്തക്കാരും പറഞ്ഞതാണ് . കാന്തപുരം ഉസ്താദിനെ പരാമര്ഷിക്കാനുള്ള യോഗ്യത ഒരാള്‍ക്കും ഇല്ല ,അദ്ദേഹം ഒരു വലിയ പ്രസ്ഥാനത്തിന്റെ നേതാവാണ്, ഷഹര്‍ മുബാറകിനോട് ഉള്ള മനോഭാവത്തിന് കാരണം ഒന്ന് മാത്രമാണ്___

"കിട്ടാത്ത മുന്തിരി പുളിക്കും"
ഇനിയെങ്കിലും കാന്തപുരം ഉസ്താതിനെതിരെ വക്യുദ്ദം നടത്താതിരിക്കുക ___

നിങ്ങള്‍ തോല്കാതിരിക്കാനെന്ഗ്ഗിലും...Abusalihhttps://www.blogger.com/profile/06610627660425382416noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-38213492364030444592011-12-18T21:59:53.136+05:302011-12-18T21:59:53.136+05:30നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിട...നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ

ഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില് കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......

ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുകസുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-31105796442276525622011-12-12T15:31:17.275+05:302011-12-12T15:31:17.275+05:30നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ ...നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-36476018460617901562011-12-10T12:37:16.416+05:302011-12-10T12:37:16.416+05:30ഞങ്ങൾ കാന്തപുരം എന്ന വ്യക്തിയെ അല്ല റാസിക് ഇക്കാ എ...ഞങ്ങൾ കാന്തപുരം എന്ന വ്യക്തിയെ അല്ല റാസിക് ഇക്കാ എതിർക്കുന്നത്.. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആദർശത്തെ ആണ്.. അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാമെന്നും, മറ്റുമുള്ള അദ്ദേഹത്തിന്റെ വാദങ്ങളെയും ബിദ്’അത്തിനെയും ശിർക്കിനെയും ന്യായീകരിക്കുന്ന അദ്ദേഹത്തിന്റെ നിലപാടിനെയും ആണ് എതിർത്തത്,, അത് കാരണം അദ്ദേഹത്തിനു വല്ലാത്ത നഷ്ടങ്ങൾ ഉണ്ടായിട്ടുമുണ്ട്.. എത്ര സഖാഫികൾ മുജാഹിദുകളായി.. ആദർശപരമായി കാന്തപുരം നഷ്ടത്തിന്റെ ആഴക്കടലിലാണ്.. പിന്നെ സാമ്പത്തികം.. കാന്തപുരത്തെക്കാൾ എത്രവലിയ മുതലാളിമാരുണ്ട്.. അവരോടൊന്നും അത്തരത്തിൽ എതിർക്കാൻ ഞങ്ങൾ നിൽകാറില്ല. ഞങ്ങൾക്ക് ആദർശമാണു വലുത്...BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-23646467303941118042011-12-10T11:38:27.099+05:302011-12-10T11:38:27.099+05:30This comment has been removed by a blog administrator.raazikhttps://www.blogger.com/profile/12888753593526972200noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-61937914403117162122011-12-10T11:36:32.264+05:302011-12-10T11:36:32.264+05:30എത്ര കാലമായി കാന്തപുരത്തെ എതിര്‍ക്കാന്‍ തുങ്ങിയിട്...എത്ര കാലമായി കാന്തപുരത്തെ എതിര്‍ക്കാന്‍ തുങ്ങിയിട്ടു, ഒരു വാഹ്ഹബി മാത്രം അല്ലല്ലോ, കാന്തപുരത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ നിങ്ങള്‍ മുജ , ജമ, ചേളാരി, ചെകനൂരി കമ്പനികള്‍ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ തുങ്ങിയിട്ടു കാന്തപുരത്തിന്റെ വളര്‍ച്ച മേലോട്ട് മേലോട്ട് പോവുകയല്ലാതെ വല്ല ക്ഷീണവും ഇത് വരെ പറ്റിയിട്ടുണ്ടോ ?? നിങ്ങളുടെ എതിര്‍പ്പാണ് കാന്തപുരത്തിന്റെ വിജയം അത് കൊണ്ട് നിര്‍ത്താതെ നിങ്ങളുടെ പ്രവര്‍ത്തനം നടത്തുക, കാരണം വേറ വല്ല നല്ല കാര്യങ്ങളൊന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ സമയം ഇല്ലല്ലോ ? കാന്തപുരത്തിന്റെ കീഴില്‍ സുന്നി സമൂഹം ചെയ്യുന്നദിന്റെ 5 % സല്‍കര്‍മ്മങ്ങള്‍ എങ്കിലും ചെയ്യാന്‍ ശ്രമ്മിക്കൂ ഈ സമുദായത്തിന് വേണ്ടി , നിങ്ങളുടെ സമ്പത്തും ഊര്‍ജ്ജവും എല്ലാം ജീവിത കാലം മുഴുവന്‍ ഒരു കന്തപുരതിനെ എതിര്‍ക്കാന്‍ വേണ്ടി ചിലവാക്കിയിട്ടു ഈ സമുദായത്തിന് ഒന്നും കിട്ടാനില്ല, സമുദായത്തിന് നേട്ടം ഉള്ള വല്ല നല്ല പ്രവര്‍ത്തനവും ചെയ്യാന്‍ ശ്രമിക്കൂ എന്റെ നല്ലവരായ മുജാഹിദ് സുഹുര്തുക്കള്,കാന്തപുരം ചെയ്യുന്നത് നിങ്ങള്‍ ഏതായാലും അന്ഗീകരിക്കുന്നില്ലല്ലോ ? അദ്ധേഹത്തിന്റെ അനുയായികല്ലേ സ്വീകരിക്കുന്നോള്ളൂ ? പിന്നെ എന്തിനാണ് നിങ്ങള്‍ക്ക് ഇത്ര ആവലാതി , നിങ്ങള്‍ വാഹ്ഹാബികള്ക്ക് വല്ല നേട്ടവും ഉള്ള കാര്യവും ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിച്ചു നോക്കൂ ,,വെറുതെ സമയവും ഊര്‍ജ്ജവും നഷ്ടപ്പെതുന്നടിനെക്കളും നല്ലത് അതാണ് ഇത്ര മാത്രം ഇപ്പോള്‍ ഉണര്‍ത്തുന്നു എന്ന് വിനയത്തോടെ ഒരു സുന്നി മുസ്ലിംraazikhttps://www.blogger.com/profile/12888753593526972200noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-12785585414673684392011-12-08T17:01:58.272+05:302011-12-08T17:01:58.272+05:30@ ചീരാമുളക് : തിരക്കിനിടയിലും വിസിറ്റിയതിനും കമന്റ...@ ചീരാമുളക് : തിരക്കിനിടയിലും വിസിറ്റിയതിനും കമന്റിയതും നന്ദി,,

@ നിഷാദൻ : ആമീൻ..

@ നൌഫൽ : അത് അവരോട് തന്നെ ചോദിക്കുക നൌഫൽകാ..

@ ജെഫുക്ക : “കടന്നുപോയ” വാചകങ്ങൾ കാണിച്ച് തന്നാൽ എഡിറ്റ് ചെയ്യാം.. ഏതായാലും ഗോൾഡ് ക്രൌണിനുള്ള മറുപടി സുസുസുസൂപ്പർ..! :)

@ കാട്ടുകുറിഞ്ഞി : അവർക്ക് നേർമാർഗ്ഗം കിട്ടാൻ നമുക്ക് അല്ലാഹുവോട് പ്രാർത്ഥിക്കാം..

@ അബ്ദുല്ല ഉപ്പള : ഇങ്ങളെപ്പേ ഇബ്ടെത്തീ?? :) ഹഹ

@ ഇടശേരിക്കാരൻ : ഇൻഷാ അല്ലാഹ്.. പഠിക്കുക.. സത്യം മനസ്സിലാക്കുക.. “വാക്കുകൾ ശ്രദ്ധിച്ച് കേൾക്കുകയും നല്ലത് പിൻപറ്റുകയും ചെയ്യുന്നവരാകുന്നു വിജയികൾ” എന്ന ഖുർ;ആനിക വചനം നിങ്ങൾക്കൊരു പിന്തുണയാകട്ടെ..

@ ഷഹദ്ക : ഹഹ..പ്രാർത്ഥിക്കുക..

@ മുരളിച്ചേട്ടൻ : ജീവിച്ചോട്ടെ.. പക്ഷെ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ജീവിക്കുന്നത് സഹിക്കാൻ പറ്റണില്ല.. :)BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-20511281403977962932011-12-08T16:55:09.332+05:302011-12-08T16:55:09.332+05:30@ goldcrown : ന്യായീകരിച്ച് നാണം കെടല്ലേ ഗോൾഡ് ക്ര...@ goldcrown : ന്യായീകരിച്ച് നാണം കെടല്ലേ ഗോൾഡ് ക്രൌൺ.. കാന്തപുരം അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല എന്ന പകരഹ്സനിയുടെ “വയളി”നു എന്തു ന്യായീകരണം പറയാനുണ്ട്?? അത് തെറ്റോ ശരിയോ അത് പറയൂ.. മിണ്ടാൻ പറ്റില്ല നിങ്ങൾക്ക്...

പിന്നെ മുടിയിട്ട വെള്ളം വിറ്റിട്ടില്ലെന്ന് നിങ്ങൾ പറയുന്നു.. എന്നാൽ മുടിയിട്ട വെള്ളം കൊടുക്കാതെ നിങ്ങൾ എത്ര പണമുണ്ടാക്കി..?? പാവപ്പെട്ട ജനങ്ങളുടെ കയ്യിൽ നിന്ന് ഇതിനകം നിങ്ങൾ 12 കോടി പറ്റിച്ച് എടുത്ത് കഴിഞ്ഞു,, ഇനിയും 30 കോടി എങ്ങനെയെങ്കിലും പറ്റിച്ച് എടുക്കുക തന്നെ ചെയ്യും.. മുടിയിട്ടാലേ തട്ടിപ്പാകൂ എന്ന് ആരെങ്കിലും പറഞ്ഞോ?? മുടിയുടെ പേരിൽ “വെള്ളം” കൊടുക്കാതെ “കൂപ്പൺ” കൊടുത്ത് നിങ്ങൾ കോടികൾ തട്ടുന്നു...

പിന്നെ ജെഫുക്കയുടെ കമന്റും കൂടെ ചേർക്കുക..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-51473363370663756782011-12-08T02:28:41.242+05:302011-12-08T02:28:41.242+05:30പാവം...
അദ്ദേഹവും ഒന്ന് ജീവിച്ചുപൊക്കേട്ടെപാവം...
അദ്ദേഹവും ഒന്ന് ജീവിച്ചുപൊക്കേട്ടെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-41087608501960164462011-12-07T13:16:49.661+05:302011-12-07T13:16:49.661+05:30അതോടെ ഈ അഹ്സനിക്ക് ചില ആളുകൾ “സ്വപ്ന ജീവി” എന്നും ...അതോടെ ഈ അഹ്സനിക്ക് ചില ആളുകൾ “സ്വപ്ന ജീവി” എന്നും പേരിട്ടു..

This comment really made me laugh.

Good Job brother Basil Inshallah i see a good future in you for writing such article.

Regards,
Shahad -Anonymousnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-44149463854477549562011-12-07T12:49:52.315+05:302011-12-07T12:49:52.315+05:30ഇതിനെ കുറിച്ച് ഇപ്പോള്‍ ഞാനൊന്നും പറയുന്നില്ല ഇതിന...ഇതിനെ കുറിച്ച് ഇപ്പോള്‍ ഞാനൊന്നും പറയുന്നില്ല ഇതിനെപറ്റി ഒന്ന് പഠിക്കട്ടെഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-64363292917403090712011-12-06T17:56:24.694+05:302011-12-06T17:56:24.694+05:30ബഹുമാന്യനായ കാന്തപുരം മുസ്ലിയാരോട് വിനീതമായ ഒരു ...ബഹുമാന്യനായ കാന്തപുരം മുസ്ലിയാരോട് വിനീതമായ ഒരു അഭ്യര്‍ത്ഥന !
താങ്കളുടെ കൈവശമുള്ള 'വിശുദ്ധ മുടി' രണ്ടു ദിവസത്തേക്ക് മുല്ലപ്പെരിയാര്‍ ഡാമില്‍ നിക്ഷേപിക്കാന്‍ സാധിക്കുമെങ്കില്‍ അതൊരു സല്‍ക്കര്‍മ്മം ആവുമായിരുന്നു. ഡാമിലെ മുഴുവന്‍ വെള്ളവും കേരളത്തിലെ കാന്ത ഭക്തരായ സുന്നികള്‍ കുടിച്ചു വറ്റിക്കുകയും ഡാമിന്റെ അപകടാവസ്ഥ നീങ്ങുകയും അത് വഴി എണ്ണിയാലൊടുങ്ങാത്ത ജീവനുകള്‍ രക്ഷപ്പെടുകയും ചെയ്യുമായിരുന്നു...!!അബ്ദുല്ല ഉപ്പളhttps://www.blogger.com/profile/03641681440632771225noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-18452394598662279862011-12-06T16:47:06.631+05:302011-12-06T16:47:06.631+05:30GooD Satire basil...പക്ഷെ ഇത് കൊണ്ടൊന്നും അന്ധവിശ്...GooD Satire basil...പക്ഷെ ഇത് കൊണ്ടൊന്നും അന്ധവിശ്വാസത്തിന്റെ തിമിരം ബാധിച്ചവര്‍ക്ക് നേര്‍ക്കാഴ്ച കിട്ടാന്‍ പോകുന്നില്ല!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.com