tag:blogger.com,1999:blog-4159966586258008079.post7142455422889286537..comments2023-08-30T21:57:53.347+05:30Comments on വാള് പയറ്റ്: യോഗയും ഇ.ടിയുടെ ഷെല്‍ഫും..!!!BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.comBlogger4125tag:blogger.com,1999:blog-4159966586258008079.post-45602400779205400262015-06-11T20:40:53.687+05:302015-06-11T20:40:53.687+05:30ന്നാല് വിട്ടോ പാക്കിസ്ഥനിലിക്ക്. ഹഹഹന്നാല് വിട്ടോ പാക്കിസ്ഥനിലിക്ക്. ഹഹഹajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-23758688233579628132015-06-10T11:48:48.896+05:302015-06-10T11:48:48.896+05:30ആരാധനയെ പറ്റി ഇസ്ലാം പഠിപ്പിക്കുന്നത് മനസ്സിലാക്ക...ആരാധനയെ പറ്റി ഇസ്ലാം പഠിപ്പിക്കുന്നത് മനസ്സിലാക്കാത്തത് കൊണ്ടാണ് സുഹൃത്ത് ഇങ്ങനെ പ്രതികരിച്ചത് എന്ന് തോന്നുന്നു.. അസാധാരണ വഴിയില്‍, അഥവാ അഭൌതികമായ മാര്‍ഗ്ഗത്തില്‍ ശ്രഷ്ടാവില്‍ നിന്നല്ലാതെ ഗുണമോ ഊര്‍ജ്ജമോ പ്രതീക്ഷിക്കുന്നത് ആ ശക്തിക്ക് നല്കുന്ന ആരാധനയാണ് എന്നാണു ഇസ്ലാമിന്റെ അധ്യാപനം.. അങ്ങനെ സൂര്യനില്‍ നിന്ന് പ്രതീക്ഷിക്കുകയോ, സ്രഷ്ടാവിന് മുന്നില്‍ മാത്രം നല്‍കേണ്ട സാഷ്ടാംഗം സൂര്യന് മുന്നില്‍ അര്‍പ്പിക്കുകയോ ചെയ്താല്‍ അത് സൂര്യനുള്ള ആരാധന തന്നെയാണ് എന്നാല്‍ ഇസ്ലാം പഠിപ്പിക്കുന്നത്..<br /><br />ഏക ദൈവത്തില്‍ നിന്നല്ലാതെ അത് പ്രതീക്ഷിക്കരുത് എന്ന വേദങ്ങളുടെ അധ്യാപനവും ഞാന്‍ ഉദ്ധരിച്ചു.. എന്നിരിക്കെ ഒരു ഏകദൈവ് വിശ്വാസിയെ അത് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലBCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-24417843036304133182015-06-10T11:46:11.731+05:302015-06-10T11:46:11.731+05:30അഞ്ചു നേരം നമസ്കരിക്കാന്‍ തന്നെ വല്യ പാടാ ..പിന്ന...അഞ്ചു നേരം നമസ്കരിക്കാന്‍ തന്നെ വല്യ പാടാ ..പിന്നാ സൂര്യ നമസ്കാരം !!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-16582066768930991042015-06-10T11:03:34.314+05:302015-06-10T11:03:34.314+05:30സൂര്യ നമസ്ക്കാരം എന്നത് ഒരു മതത്തിന്റെ ആചാര വിശ്വാ...സൂര്യ നമസ്ക്കാരം എന്നത് ഒരു മതത്തിന്റെ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഒന്നാണെന്ന അഭിപ്രായം എനിക്കില്ല. അത് ചെയ്യുന്നവരെല്ലാം സൂര്യനെ ആരാധിക്കുക എന്ന ലക്ഷ്യം കൊണ്ടല്ല അത് ചെയ്യുന്നത് മറിച്ച് അത് ചെയ്യുന്നതിന്റെ ഗുണം കൊണ്ട് കൂടിയാണ്. ഏതെങ്കിലും വിധേന സൂര്യ നമസ്ക്കാരം ഒരു പ്രത്യേക മത വിഭാഗത്തിന് സ്വീകാര്യമാകാതെ വരുന്നുണ്ടെങ്കിൽ അവരത് ചെയ്യാതിരിക്കുന്നത് തന്നെയാകും ഉത്തമം. യാതൊരു വിധ നിർബന്ധവും അതിന് നൽകേണ്ടതില്ല. അവരവരുടെ വിശ്വാസ പ്രമാണങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതോടൊപ്പം വ്യക്തി ജീവിതത്തിൽ മത സംഘടനകളും മേലാളന്മാരും നടത്തുന്ന അനാവശ്യ ഇടപെടലുകളെ ഒഴിവാക്കി സ്വതന്ത്രമായ നിലപാടുകളും വീക്ഷണങ്ങളും രൂപപ്പെടുത്തിയെടുക്കാൻ കൂടി സമസ്ത വിശ്വാസി സമൂഹങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com