tag:blogger.com,1999:blog-4159966586258008079.post8628228563319785453..comments2023-08-30T21:57:53.347+05:30Comments on വാള് പയറ്റ്: ബീമാപ്പള്ളിയിലെ കാടത്തരം കേരളത്തിന്നപമാനം.!BCP - ബാസില്‍ .സി.പിhttp://www.blogger.com/profile/02734353835983268563noreply@blogger.comBlogger29125tag:blogger.com,1999:blog-4159966586258008079.post-90662925744419265712012-04-12T18:22:06.517+05:302012-04-12T18:22:06.517+05:30great...great...Noushadphttps://www.blogger.com/profile/05434206507501154926noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-45327062648755765382012-01-15T10:25:58.826+05:302012-01-15T10:25:58.826+05:30ഹലോ ബാസില്‍ .സി.പി........ സത്യം മറച്ചു വച്ച് മാധ്...ഹലോ ബാസില്‍ .സി.പി........ സത്യം മറച്ചു വച്ച് മാധ്യമങ്ങള്‍ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ , അതിനു കൂട്ട് പിടിക്കുന്ന , മുജ ,ജമാ , ചേളാരി മുക്കൂട്ട് മുന്നണികള്‍ അറിയാന്‍ ... ഈ ലിങ്ക് ഒന്നു കേട്ടു നോക്കൂ.... സത്യം മനസ്സിലാകൂ.........

1) CLICK HERE
2) CLICK HERE

ബീമാപള്ളി മഹല്ലില്‍ ഇരുപതിഎഴ്കുടുംബങ്ങളെ ഊരുവിലങ്ങി" പത്രവാര്‍ത്ത. എന്താണിതിന്റെ സത്യാവസ്ഥ , ബീമാപള്ളിയില്‍ നിന്നും ഉസ്താദ് ഫാറൂഖ് നഈമി ഈ സംഭവത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിക്കുന്നുAnonymoushttps://www.blogger.com/profile/01698268214406566651noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-64468996681701582962012-01-15T10:25:28.381+05:302012-01-15T10:25:28.381+05:30ഹലോ ബാസില്‍ .സി.പി........ സത്യം മറച്ചു വച്ച് മാധ്...ഹലോ ബാസില്‍ .സി.പി........ സത്യം മറച്ചു വച്ച് മാധ്യമങ്ങള്‍ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ , അതിനു കൂട്ട് പിടിക്കുന്ന , മുജ ,ജമാ , ചേളാരി മുക്കൂട്ട് മുന്നണികള്‍ അറിയാന്‍ ... ഈ ലിങ്ക് ഒന്നു കേട്ടു നോക്കൂ.... സത്യം മനസ്സിലാകൂ.........

1) CLICK HERE
2)  CLICK HERE

ബീമാപള്ളി മഹല്ലില്‍ ഇരുപതിഎഴ്കുടുംബങ്ങളെ ഊരുവിലങ്ങി" പത്രവാര്‍ത്ത. എന്താണിതിന്റെ സത്യാവസ്ഥ , ബീമാപള്ളിയില്‍ നിന്നും ഉസ്താദ് ഫാറൂഖ് നഈമി ഈ സംഭവത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിക്കുന്നുAnonymoushttps://www.blogger.com/profile/01698268214406566651noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-6987467755782909342012-01-15T10:21:28.091+05:302012-01-15T10:21:28.091+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/01698268214406566651noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-29049405482736399102012-01-15T10:20:14.834+05:302012-01-15T10:20:14.834+05:30ഹലോ ബാസില്‍ .സി.പി........ സത്യം മറച്ചു വച്ച് മാധ്...ഹലോ ബാസില്‍ .സി.പി........ സത്യം മറച്ചു വച്ച് മാധ്യമങ്ങള്‍ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ , അതിനു കൂട്ട് പിടിക്കുന്ന , മുജ ,ജമാ , ചേളാരി മുക്കൂട്ട് മുന്നണികള്‍ അറിയാന്‍ ... ഈ ലിങ്ക് ഒന്നു കേട്ടു നോക്കൂ.... സത്യം മനസ്സിലാകൂ.........
1)http://www.sunniclass.com/index.php?option=com_hwdvideoshare&task=viewvideo&Itemid=176&video_id=622
2) http://www.sunniclass.com/index.php?option=com_hwdvideoshare&task=viewvideo&Itemid=176&video_id=621
ബീമാപള്ളി മഹല്ലില്‍ ഇരുപതിഎഴ്കുടുംബങ്ങളെ ഊരുവിലങ്ങി" പത്രവാര്‍ത്ത. എന്താണിതിന്റെ സത്യാവസ്ഥ , ബീമാപള്ളിയില്‍ നിന്നും ഉസ്താദ് ഫാറൂഖ് നഈമി ഈ സംഭവത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിക്കുന്നു ,Anonymoushttps://www.blogger.com/profile/01698268214406566651noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-45874456966523971462011-11-23T17:42:43.255+05:302011-11-23T17:42:43.255+05:30കുഞ്ഞാലി മരക്കാർ : ബ്ലോഗ് വിസിറ്റിയതിനും കമന്റിയതി...കുഞ്ഞാലി മരക്കാർ : ബ്ലോഗ് വിസിറ്റിയതിനും കമന്റിയതിനും നന്ദി ട്ടോ..

അശ്ഫുക്ക : ആമീൻ.. ആമീൻ യാ റബ്ബൽ ആലമീൻBCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-59273739685872470652011-11-23T17:30:04.966+05:302011-11-23T17:30:04.966+05:30നാഥാ പാപികള്‍ക്ക് നീ പൊറുത്തു കൊടുക്കണേ... അവര്ക്...നാഥാ പാപികള്‍ക്ക് നീ പൊറുത്തു കൊടുക്കണേ... അവര്‍ക്ക് നീ സന്മാര്ഗം കാട്ടണേ..അശ്ഫു ശാന്തിഗ്രാംhttps://www.blogger.com/profile/02152593034409947262noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-64413511002221185092011-11-23T03:03:27.938+05:302011-11-23T03:03:27.938+05:30സൗദി അറേബ്യയില്‍ 'മൗലൂദ്' നടത്തിയ നൂറോളം പ...സൗദി അറേബ്യയില്‍ 'മൗലൂദ്' നടത്തിയ നൂറോളം പേരെ കൂടെയുള്ള മലയാളി മുസ്ലിമീംഗള്‍(?) തന്നെ ഒറ്റിക്കൊടുത്ത്, രാജ്യദ്രോഹം എന്ന കേസെടുത്ത് രണ്ട് വര്‍ഷത്തോളം അവര്‍ ജയിലില്‍ കഴിയേണ്ടതായി വന്നിട്ടുണ്ട്.>>>>

ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ക്ക് അംഗീകരിക്കാവുന്ന ചില കാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കല്‍പ്പിക്കുന്ന കൈകാര്യ കര്‍ത്താക്കള്‍ നിങ്ങളില്‍ നിയോഗിക്കപ്പെടുന്നതാണ്. (എന്നാല്‍ ദുഷ്പ്രവര്‍ത്തികളില്‍) വെറുപ്പ് പ്രകടിപ്പിച്ചവന് രക്ഷ പ്രാപിച്ചവനായി. അതിനെ നിരാകരിച്ചവന്‍ പാപരഹിതനുമായി. അവര്‍ ചോദിച്ചു: മറിച്ച് അതില്‍ സംതൃപ്തി പൂണ്ട് അനുധാവനം ചെയ്തവനോ ? പ്രവാചകരെ, ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്തുകൂടെയോ? പ്രവാചകന്(സ) അരുളി: അവന് നമസ്കാരം നിലനിര്‍ത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്ലിം)

ഭീമാപള്ളി അന്യരാജ്യത്തോന്നുമാല്ലല്ലോ തിരോന്ത്വരം അല്ലേ...?.അവിടുത്തെ പ്രശ്നങ്ങള്‍ എന്തായാലുമത്,പണിക്ക് പോയി സൌദി കൈകാര്യ കര്‍ത്താക്കളുടെ തടവില്‍ കഴിയേണ്ടി വന്ന മൌലീദ് മലയാളികളുടെ ദയനീയാവസ്ഥ പോലെയാവില്ല.KunhALI marakkaaRhttps://www.blogger.com/profile/07301846406925338728noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-20733805875389381132011-11-21T22:00:27.675+05:302011-11-21T22:00:27.675+05:30@ ഷുക്കൂർക്ക : വിസിറ്റിയതിനു നന്ദി.. എല്ലാം കണക്കാ...@ ഷുക്കൂർക്ക : വിസിറ്റിയതിനു നന്ദി.. എല്ലാം കണക്കാണെന്നെങ്ങനെ പറയും?? പോക്കറ്റടിച്ചവനും അടിക്കപ്പെട്ടവനും ഒരുപോലെയാകുമോ??BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-42741217214879482982011-11-21T21:59:01.986+05:302011-11-21T21:59:01.986+05:30ഈ സമുധായത്തിന്റെ ശാപമാണ് പല സംഘടനകളും, ഒരു കൂട്ടരേ...ഈ സമുധായത്തിന്റെ ശാപമാണ് പല സംഘടനകളും, ഒരു കൂട്ടരേ മാത്രം കുറ്റ പെടുത്തിയിട്ടു കാര്യമില്ല ... എല്ലാം കണക്കാണ് .... പ്രതികരിച്ച നല്ല മനസ്സിന് അഭിവാദ്യങ്ങള്‍.Shukkoor Ahamednoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-3063071344785301012011-11-21T21:33:32.349+05:302011-11-21T21:33:32.349+05:30@ ഷബീർക്ക : നിയമത്തിനെതിരായി ഒന്നും നടക്കാതിരിക്കട...@ ഷബീർക്ക : നിയമത്തിനെതിരായി ഒന്നും നടക്കാതിരിക്കട്ടെ.. മറ്റു മതസ്ഥരെ ബഹുമാനിക്കാനുള്ള മനസ്സ് നമുക്ക് ഉണ്ടാവട്ടെ..

@ ഷഹീർക്ക (മുട്ടായിക്കാക്ക) : ഇഷ്ടായി ലേ.. സമാധാനായി.. :)

@ മഖ്ബുക്ക : ആണി ചേർന്നല്ലോ.. അത് മതി :)BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-59007508637994086602011-11-21T21:30:15.790+05:302011-11-21T21:30:15.790+05:30@ ജെഫുക്ക : അല്ലാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ.. ആ...@ ജെഫുക്ക : അല്ലാഹു കാത്തു രക്ഷിക്കട്ടെ.. ആമീൻ.. ആമീൻ യാ റബ്ബൽ ആലമീൻ

@ ചീരാമുളക് : ഹഹ.. അങ്ങനെയുമുണ്ടോ ഒരു “ധാരണ”?? ഹഹ.. അല്ലാഹു ഇവരെ സന്മാർഗ്ഗ പാതയിലാക്കട്ടെ.. ആമീൻ

@ പത്രക്കാരൻ : വിസിറ്റ് ചെയ്തതിനു നന്ദി ട്ടോ.. അഭിപ്രായം അറിയിച്ചതിനും..

@ മുസ്തഫക്ക : അതെ.. ചീഞ്ഞുനാറുന്ന പൌരോഹിത്യം..

@ മിനാർ : താങ്ക്യൂ... ജസാക്കല്ലാഹ്..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-11367896782778474392011-11-21T20:53:35.409+05:302011-11-21T20:53:35.409+05:30നീതി നിഷേധത്തിന്നെതിരില് അണിചേരുന്നുനീതി നിഷേധത്തിന്നെതിരില് അണിചേരുന്നുമെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-92000778274248387572011-11-21T14:36:47.588+05:302011-11-21T14:36:47.588+05:30എനിച്ചിശ്ട്ടായി .........
കേരളീയ സമൂഹമേ മാറി നില്...എനിച്ചിശ്ട്ടായി .........

കേരളീയ സമൂഹമേ മാറി നില്‍ക്കാതെ പ്രതികരിക്കൂ............CPS ശഹീര്‍noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-51995693907195355142011-11-21T13:42:43.273+05:302011-11-21T13:42:43.273+05:30ഇത് നീതി നിഷേധമാണ്, ശിര്‍ക്കാണ്, അനിസ്ലാമികമാണ്. മ...ഇത് നീതി നിഷേധമാണ്, ശിര്‍ക്കാണ്, അനിസ്ലാമികമാണ്. മറ്റുമതസ്ഥരെ ബഹുമാനിക്കുക എന്ന് പറയുന്ന നമ്മുടെ മതത്തില്‍ സ്വന്തം മതത്തില്‍പെട്ട മറ്റു വിഭാഗക്കാരെ വെറുക്കുന്നതും, ജീവിക്കാന്‍ അനുവദിക്കാതിരിക്കുന്നതും മനുഷ്യത്വത്തിന് നിരക്കാത്തതാണ്.

സൗദി അറേബ്യയില്‍ 'മൗലൂദ്' നടത്തിയ നൂറോളം പേരെ കൂടെയുള്ള മലയാളി മുസ്ലിമീംഗള്‍(?) തന്നെ ഒറ്റിക്കൊടുത്ത്, രാജ്യദ്രോഹം എന്ന കേസെടുത്ത് രണ്ട് വര്‍ഷത്തോളം അവര്‍ ജയിലില്‍ കഴിയേണ്ടതായി വന്നിട്ടുണ്ട്.

മതത്തിലെ വിവിധ വിഭാഗങ്ങളല്ല, മനുഷ്യത്വമാണ് വളരേണ്ടത്, സ്നേഹമാണ് വളരേണ്ടത്.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-39823378985152583212011-11-21T07:44:45.964+05:302011-11-21T07:44:45.964+05:30great workgreat workminarhttps://www.blogger.com/profile/13444063584845444820noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-68374741107315286172011-11-20T23:07:03.749+05:302011-11-20T23:07:03.749+05:30കേരളത്തിലെ മത പുരോഹിതരുടെ യഥാര്‍ത്ഥ നിലവാരംകേരളത്തിലെ മത പുരോഹിതരുടെ യഥാര്‍ത്ഥ നിലവാരംmusthafapyhttps://www.blogger.com/profile/10943527658817990357noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-778836530273667162011-11-20T16:54:54.942+05:302011-11-20T16:54:54.942+05:30ഇത് നീതി നിഷേധമാണ്. ദൈവത്തെ അവര്‍ നിര്‍മിക്കുന്നു,...ഇത് നീതി നിഷേധമാണ്. ദൈവത്തെ അവര്‍ നിര്‍മിക്കുന്നു,വിറ്റഴിക്കുന്നു : മൊത്തമായും ചില്ലറയായും . . .
എറിഞ്ഞുടക്കണം ഈ നെറികെട്ട മതകച്ചവടക്കാരുടെ വെന്നക്കള് മാളികകളെ. ദൈവം ഉണ്ടെങ്കില്‍ അദ്ദേഹം നിങ്ങളോട് തീര്‍ച്ചയായും നന്നിയുള്ളവാന് ആയിരിക്കുംപത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-48006419235422023862011-11-20T13:02:14.176+05:302011-11-20T13:02:14.176+05:30ബീമാപള്ളി എന്നാല്‍ ഏതോ ഒരു നമസ്കാരപ്പള്ളിയാണെന്ന ത...ബീമാപള്ളി എന്നാല്‍ ഏതോ ഒരു നമസ്കാരപ്പള്ളിയാണെന്ന തെറ്റിദ്ധാരണ കേരളത്തില്‍ പലര്‍ക്കുമുണ്ട്. അതൊരു സ്ഥലപ്പേരാണെന്നും അവിടെ ഇസ്ലാമിന്റെ അടിത്തറയെ വെല്ലുവിളിക്കുകൊണ്ടുള്ള ഒരു ദര്‍ഗ്ഗയും അതോടനുബച്ച് മതവും സമൂഹവും സര്‍ക്കാറും എന്തിന് മഹാതോന്ന്യാസികള് പോലും അംഗീകരിക്കാത്ത പല കച്ചവടങ്ങളും ദുര്‍നടപ്പുകളും നടമാടുന്നുണ്ടെന്ന് പലര്‍ക്കുമറിയില്ല.

ഊരുവിലക്ക് കല്‍പ്പിക്കാനും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരെ ഒറ്റപ്പെടുത്താനുമുള്ള ശ്രമം സ്രഷ്ടാവിനോട് തന്നെയുള്ള വെല്ലുവിളിയാണ്. നന്മയും തിന്മയും തമ്മിലുള്ള ഒരു കൊമ്പുകോര്‍ക്കല്‍. സത്യവിശ്വാസത്തിലുറച്ചു നില്‍ക്കാനും വെല്ലുവിളികളെ അതിജീവിക്കാനും അവിടുത്തെ നന്മയുടെ പതാകവാഹകര്‍ക്ക് സര്വ്വശക്തന് അനുഗ്രഹം നല്കട്ടെ.ചീരാമുളക്http://www.cheeramulak.blogspot.comnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-55313426972948793202011-11-20T12:24:33.348+05:302011-11-20T12:24:33.348+05:30എന്ത് പറയാനാ. സമുദായത്തിനേക്കാളും , വിശ്വാസത്തിനെ...എന്ത് പറയാനാ. സമുദായത്തിനേക്കാളും , വിശ്വാസത്തിനെക്കളും വലുത് ഞാന്‍ പിടിച്ച സംഘടനയും അതിന്റെ നേതാവിന്റെ തട്ട് തകര്‍പ്പന്‍ പ്രസംഗവും ആണ്. അത് തന്നെയാണ് കാലത്തിന്റെ ആവശ്യവും എന്ന ചിന്താഗതി തന്നെ മറ്റുള്ളവരെ ബഹുമാനിക്കുക എന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. അതിനപ്പുറം ദീര്‍ഘ വീക്ഷണം ഇല്ലാത്ത കമ്മറ്റികാര്‍ കൂടിയാണെങ്കില്‍ രംഗം കൊഴുക്കാന്‍ നല്ല കാലാവസ്ഥയും. അനിസ്ലാമികമായി ജീവിക്കുന്നവര്‍ ഞാന്‍ കമ്മറ്റി ആയിരിക്കുന്ന മഹല്ലുകളില്‍ ഉണ്ടെങ്കില്‍ അതിനു ഞാന്‍ നാളെ മറുപടി പറയേണ്ടി വരും എന്ന ബോധം ഉള്ള മഹല്ല് ഭാരവാഹികള്‍ ആണ് ഉണ്ടാവേണ്ടത്. അല്ലാഹു കാത്തു രക്ഷിക്കട്ടെ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-57515978893062967912011-11-20T11:06:18.528+05:302011-11-20T11:06:18.528+05:30@ ഷാജു : ഈ വാൾ തുരുമ്പ് പിടിക്കാതിരിക്കാൻ നിങ്ങളും...@ ഷാജു : ഈ വാൾ തുരുമ്പ് പിടിക്കാതിരിക്കാൻ നിങ്ങളും എന്നോടൊപ്പം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.. :)

@ ഹിദായ : താങ്ക്യൂ.. ഇൻഷാ അല്ലാഹ്

@ തിങ്ക് അബൌട് : ആമീൻ, ആമീൻ യാറബ്ബൽ ആലമീൻ..

@ വിപി അഹ്മദ്ക : ആമീൻ.

@ കിട്ടല്ലൂർ : ഹഹ.. ഞമ്മന്റെ ബിസിനസ് കൊളാക്കുന്നവരെ ഊരുവിലക്കും ലേ..

@ ആരിഫ്ക : അല്ലാഹു അവർക്ക് നേർമാർഗ്ഗം കാണിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം..

അലിക്ക : ആമീൻ..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-63801100873100834892011-11-19T23:20:35.514+05:302011-11-19T23:20:35.514+05:30ബീമാ പള്ളിയിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് അള്ളാഹു ക്ഷ...ബീമാ പള്ളിയിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് അള്ളാഹു ക്ഷമയും ദൈരിയവും നല്കു മാറാവട്ടെ എന്ന് നമുക്കെല്ലാവര്ക്കുംന പ്രാര്‍ഥി ക്കാംalihttps://www.blogger.com/profile/14950073027557440204noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-75610740064759899962011-11-19T22:50:13.103+05:302011-11-19T22:50:13.103+05:30എല്ലാ ജനുസ്സില്‍ പെട്ട തിന്മകളുടെയും കേന്ദ്രമാണ് ബ...എല്ലാ ജനുസ്സില്‍ പെട്ട തിന്മകളുടെയും കേന്ദ്രമാണ് ബീമാ പള്ളി. നിയമത്തിന്റെ കൈകളെത്താന് മടിക്കുന്ന ഒരിടത്ത് ഊര് വിലക്കാന്‍ മാത്രമുള്ള കുറ്റമെന്താണെന്ന് നോക്കൂ. ജാറപൂജക്ക് തയാറാകാതിരുന്നതും. നേതാക്കളുടെയും നിയമ പാലകരുടെയും നിസ്സംഗത കുറ്റകരമാംവിധം തുടുത്ത് തടിച്ചിരിക്കുന്നു ഇക്കാര്യത്തില്‍ എന്ന് പറയാതെ വയ്യ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-4159966586258008079.post-88293271498645410982011-11-19T20:52:16.625+05:302011-11-19T20:52:16.625+05:30heeeeeeeeey .... kallu, kanjavu , blue film ivarey...heeeeeeeeey .... kallu, kanjavu , blue film ivareyonnum jamaeth commitee vilakkendathilla. Karanam aa businessonnum jaram committeeyude businessine badhikkukayilla. Mujahidukale...ningalude paripadikal jamaathinte business polikkum. haaaa athanu karyam ! Pudi kittiyo?kittallurnoreply@blogger.comtag:blogger.com,1999:blog-4159966586258008079.post-33748986139141690482011-11-19T20:16:25.661+05:302011-11-19T20:16:25.661+05:30ലാ ഇലാഹ ഇല്ലള്ളാ ! തെറ്റ് ആരുടെതാണെങ്കിലും അള്ളാഹു...ലാ ഇലാഹ ഇല്ലള്ളാ ! തെറ്റ് ആരുടെതാണെങ്കിലും അള്ളാഹു അവര്‍ക്ക് സന്മാര്ഗം കാണിച്ചു കൊടുക്കട്ടെ.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.com